Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
പ്രതിഷേധ പ്രകടനം
ഗുരുവായൂര്‍ : തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കോണ്‍ഗ്രസ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൈരളി ജംഗ്ഷനില്‍ നി് ആരംഭിച്ച…
ചൊറിയന്‍ പുഴുവിനാല്‍ പൊറുതി മുട്ടി ചക്കംകണ്ടം പ്രദേശത്തുകാര്‍ – നഗരസഭക്ക് അനങ്ങാപാറ നയം
ഗുരുവായൂര്‍ : ചക്കംകണ്ടം മേഖലയില്‍ ചൊറിയന്‍പുഴു ശല്ല്യം രൂക്ഷം. പുഴുശല്യം മൂലം നാട്ടുകാര്‍ക്ക് ഉണ്ണാനും ഉറങ്ങാനും കഴിയാത്ത അവസ്ഥയിലായിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. നഗരസഭ 20-ാം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍…
ഗുരുവായൂര്‍ നഗരസഭ പഞ്ചവത്സര പദ്ധതിക്ക് അംഗീകാരം നല്‍കി
ഗുരുവായൂര്‍ : നഗരസഭയുടെ പഞ്ചവത്സര പദ്ധതിക്ക് കൗസില്‍ അംഗീകാരം നല്‍കി. കേന്ദ്രസര്‍ക്കാറിന്റെ പി.എം.എ.വൈ ഭവനനിര്‍മാണ പദ്ധതി പഞ്ചവല്‍സര പദ്ധതിയില്‍ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. ഇതുപ്രകാരം നഗരസഭ 400 വീടുകള്‍ വരെ പുതുതായി…
മണത്തല നാഗയക്ഷിക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിന് ആയിരങ്ങളെത്തി
ചാവക്കാട്: നാഗരാജാവും നാഗയക്ഷിയും ഒരേ ശ്രീകോവിലില്‍ കുടികൊള്ളുന്ന മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിന് ആയിരകണക്കിന് ഭക്തരെത്തി. ചൊവ്വാഴ്ച ക്ഷേത്രത്തില്‍ നടന്ന സര്‍പ്പബലി, നാഗപൂജ, ആയില്യപൂജ, പാലും നൂറും നല്‍കല്‍ എന്നീ…
കടപ്പുറം പഞ്ചായത്ത് പച്ചക്കറി ആഴ്ചച്ചന്ത തുടങ്ങി
ചാവക്കാട്: ജനങ്ങള്‍ക്ക് വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കടപ്പുറം പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ആഴ്ചച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം മുജീബ് നിര്‍വ്വഹിച്ചു. എല്ലാ ചൊവ്വാഴ്ചകളിലും വിഷരഹിത പച്ചക്കറി മിതമായ…
മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന തുള്ളല്‍കഥ ചൊല്ലിയാട്ട സമന്വയം ശ്രദ്ധേയമായി
ഗുരുവായൂര്‍ : മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന തുള്ളല്‍കഥ ചൊല്ലിയാട്ട സമന്വയം ശ്രദ്ധേയമായി. ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ മണലൂര്‍ ഗോപിനാഥിന്റെ എട്ടു ശിഷ്യര്‍ ചേര്‍ന്നാണ് സമന്വയം അവതരിപ്പിച്ചത്. കല്യാണ സൗഗന്ധികം, കിരാതം, രാമാനുചരിതം,…
കഞ്ചാവ് കേസും അക്രമ പരമ്പരയും – ഇരിങ്ങപ്പുറത്ത് പോലീസ് സമാധാന കമ്മിറ്റി യോഗം വിളിച്ചു…
ഗുരുവായൂര്‍ : ഇരിങ്ങപ്പുറത്ത് കഴിഞ്ഞ ദിവസങ്ങളിലായി നട അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് സമാധാന കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തു. നഗരസഭ കൗസിലറുടെ വീട് ആക്രമിച്ചതുള്‍പ്പെടെ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മേഖലയില്‍ രണ്ട് കൊലപതാക…
കരുണയുടെ സമൂഹ വിവാഹം- 32 ഭിന്നശേഷിക്കാരുടെ നിശ്ചയം നടന്നു
ഗുരുവായൂര്‍: ഭിന്നശേഷിക്കാരായ 32 പേര്‍ക്ക് കരുണ ഫൗണ്ടേന്‍ നടത്തുന്ന സമൂഹ വിവാഹത്തിനു മുന്നോടിയായുള്ള നിശ്ചയച്ചടങ്ങ് നടന്നു. ബന്ധുക്കളും കാരുണ്യ പ്രവര്‍ത്തകരുമടക്കം നൂറുകണക്കിനാളുകള്‍ നന്‍മ നിറഞ്ഞ ചടങ്ങിന് സാക്ഷിയായി. രുഗ്മിണി റീജന്‍സിയില്‍…
കാരുണ്യഭവനം താക്കോല്‍ദാനം നടത്തി
കടപ്പുറം: യുഎഇ കെഎംസിസി കടപ്പുറം കോര്‍ഡിനേഷന്‍ കമ്മറ്റി വട്ടേക്കാട് പണികഴിപ്പിച്ച കാരുണ്യഭവനത്തിന്റെ താക്കോല്‍ദാന കര്‍മ്മം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു.
ചാവക്കാട്: യുഎഇ കെഎംസിസി കടപ്പുറം കോ-ഓര്‍ഡിനേഷന്‍…
ബീഡി തെറുപ്പ് തൊഴിലാളികളുടെ ഡി എ വര്‍ദ്ധിപ്പിച്ചു
ചാവക്കാട്: കാജാ ബീഡി കമ്പനിയില്‍ ജോലി ചെയ്യുന്ന ബീഡി തെറുപ്പ് തൊഴിലാളികളുടെ ഡി എ 17 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ കമ്പനി അധികൃതരും ഡിസ്ട്രിക്ട് ബീഡി വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. ആയിരം ബീഡി…

