Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
കെപ്‌കോ നഗരപ്രിയ പദ്ധതിയില്‍ ചാവക്കാട് നഗരസഭയും
ചാവക്കാട്: സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ നഗരങ്ങളില്‍ മുട്ടയുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുതിന് നടപ്പിലാക്കി വരുന്ന ''കെപ്‌കോ നഗരപ്രിയ'' പദ്ധതിയില്‍ ചാവക്കാട് നഗരസഭയേയും തിരഞ്ഞെടുത്തതായി ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ അറിയിച്ചു. പദ്ധതി…
സി.പി.എം. ആക്രമണം – ലീഗ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു
കടപ്പുറം: കടപ്പുറം തൊട്ടാപ്പില്‍ സി.പി.എം ആക്രമണത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. തൊട്ടാപ്പ് പുത്തന്‍പുരയില്‍ ഷാഹുവിന്റെ മകന്‍ തുഹൈലി (27)നാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ തുഹൈലിനെ ചാവക്കാട് താലൂക്ക്…
ജോയിന്റ് കൗണ്‍സില്‍ ചാവക്കാട് ബ്രാഞ്ച് സമ്മേളനം ഒക്‌ടോ 4ന്
ഗുരുവായൂര്‍: ജോയിന്റ് കൗണ്‍സില്‍ ചാവക്കാട് ബ്രാഞ്ച് സമ്മേളനം ഒക്‌ടോബര്‍ 4 ന് ചൊവ്വാഴ്ച നടക്കും. ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ നടക്കുന്ന സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ മുകുന്ദന്‍ ഉല്‍ഘാടനം ചെയ്യും. സിപിഐ…
പുന്നയൂര്‍ക്കുളം പഞ്ചായത്ത് കുടിശ്ശികയുള്ള വസ്തു നികുതിക്ക് പിഴപ്പലിശ ഒഴിവാക്കി
പുന്നയൂര്‍ക്കുളം: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 21-07-2016 ലെ 720478/RC2/2016 നമ്പര്‍ ഉത്തരവ് പ്രകാരം കുടിശ്ശികയുള്ള വസ്തു നികുതിക്ക് 2016 സെപ്റ്റമ്പര്‍ 30 വരെ പിഴപ്പലിശ ഒഴിവാക്കിയതായി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.…
മെഡിക്കല്‍ കോളേജിലേക്ക് സര്‍വ്വീസ് ആരംഭിക്കണം: കെഎസ്ആര്‍ടിസി എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി)
ഗുരുവായൂര്‍: ഗുരുവായൂരില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കെഎസ്ആര്‍ടിസി ബസ്സ് സര്‍വ്വീസ് ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) ഗുരുവായൂര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി…
ഡോ. വി കെ ശിവശങ്കരന്‍ അന്തരിച്ചു
മുതുവട്ടൂര്‍ : പ്രമുഖ ത്വക് രോഗ വിദഗ്ദ്ധന്‍ ശ്രീലകം (വാട്ടേക്കാട്ടില്‍) ഡോ. വി കെ ശിവശങ്കരന്‍ (74) അന്തരിച്ചു. സംസ്കാര കര്‍മ്മം നാളെ ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതുമണിക്ക് സ്വവസതിയില്‍. ഭാര്യ : പരേതയായ റീത്ത. മക്കള്‍: അജീബ് ശിവശങ്കരന്‍, ഡോ.…
സി ഐ ടി യു ജില്ലാ സമ്മേളന സെമിനാര്‍
ചാവക്കാട്: ഗുരുവായൂരില്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തിയ്യതികളില്‍ നടക്കുന്ന സി ഐ ടി യു തൃശൂര്‍ ജില്ല സമ്മേളനത്തിന്റെ ഭാഗമായി പരമ്പരാഗത തൊഴില്‍ മേഖല പ്രതിസന്ധിയും പരിഹാരവും എന്ന വിഷയത്തില്‍ ചാവക്കാട് നടന്ന സെമിനാര്‍ മത്സ്യ-അനുബന്ധ തൊഴിലാളി…
സി ഗംഗാധരന്‍ മനുഷ്യസ്‌നേഹിയായ കമ്മ്യൂണിസ്റ്റുകാരന്‍: കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ
ഗുരുവായൂര്‍: ശത്രുക്കളായി ആരും ഇല്ലാതിരുന്ന ഗംഗാധരേട്ടന്‍ മനുഷ്യസ്‌നേഹിയായ കമ്മ്യൂണിസ്റ്റായിരുന്നെന്ന് കെ.വി അബ്ദുള്‍ഖാദര്‍ എംഎല്‍എ. സി ഗംഗാധരന്‍ അനുശോചന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗുരുവായൂരിലെ സമസ്തമേഖലയിലും…
ഉറിയിലെ സൈനികര്‍ക്ക് ആദരാജ്ഞലി
ഗുരുവായൂര്‍ : ഉറിയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട tribute അര്‍പ്പിച്ച് കെ. കരുണാകരന്‍ സ്റ്റഡി സെന്റര്‍ നിയോജക മണ്ഡലം കമ്മിറ്റി ഗുരുവായൂരില്‍ ദീപങ്ങള്‍ തെളിച്ചു. തഹാനി ജങ്ഷനില്‍ നടന്ന അനുസ്മരണ സമ്മേളനം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം…
അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ നടപടി വേണം – വ്യാപാരി വ്യവസായി സമിതി
ഗുരുവായൂര്‍ : പൊതുജനങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ജീവന് ഭീഷണിയായ അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നതിന് വേണ്ട നിയമ നടപടികള്‍ സര്‍ക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കേരള സംസ്ഥാന വ്യാപാരി…

