Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
കര്‍ക്കടക മാസാചരണത്തിന്റെ ഭാഗമായി മരുന്നുകഞ്ഞിയും കനകപ്പൊടിയും വിതരണം ചെയ്തു
ഗുരുവായൂര്‍ : പുരാതന നായര്‍ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കടക മാസാചരണത്തിന്റെ ഭാഗമായി മരുന്നുകഞ്ഞിയും കനകപ്പൊടിയും വിതരണം ചെയ്തു. നാരായണാലയത്തില്‍ നടന്ന ചടങ്ങ് ഭാഗവതാചാര്യന്‍ ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.…
വാര്‍ണാട്ട് രമേശിന്റെ കുടുമ്പത്തിനുള്ള കെ പി സി സി യുടെ ധനസഹായം വി എം സുധീരന്‍ കൈമാറി
ചാവക്കാട്: സംഘര്‍ഷത്തിനിടെ മരിച്ച ചാവക്കാട് നഗരസ 11 ാം വാര്‍ഡ് പ്രസിഡന്റായിരുന്ന വാര്‍ണാട്ട് രമേശിന്റെ കുടുംബത്തിനുള്ള കെ പി സി സി യുടെ ധനസഹായം കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ കുടുബത്തിനു കൈമാറി. രമേഷിന്റെ വീട്ടിലെത്തിയ സുധീരന്‍…
ഗ്രാമീണ ലൈബ്രറികള്‍ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കാന്‍ ശ്രമിക്കും – മുരളി പെരുനെല്ലി
പാവറട്ടി : ഗ്രാമീണ ലൈബ്രറികള്‍ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കാന്‍ ശ്രമിക്കുമെന്ന് മുരളി പെരുനെല്ലി എം എല്‍ എ പറഞ്ഞു. പാവറട്ടി പബ്ലിക ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിന്നു അദ്ദേഹം.…
ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌ക്കാരം ഉഷാ നങ്ങ്യാര്‍ക്ക്
ഗുരുവായൂര്‍ : ക്ഷേത്രകലകളെ പ്രോത്‌സാഹിപ്പിക്കുന്നതിനായി അഷ്ടമി രോഹിണി ദിനത്തില്‍ ഗുരുവായൂര്‍ ദേവസ്വം നല്‍കി വരാറുള്ള ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌ക്കാരത്തിന് നങ്ങ്യാര്‍കൂത്ത് കലാകാരി ഉഷ നങ്ങ്യാരെ തെരഞ്ഞെടുത്തു. 25,555രൂപയും…
മാധ്യമ ഐക്യദാര്‍ഢ്യ സദസ്സ്
ഗുരുവായൂര്‍ : സ്വതന്ത്രവും നിര്‍ഭയവുമായ പത്രപ്രവര്‍ത്തനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടും മാധ്യമപ്രവര്‍ത്തനത്തെ കൈയ്യൂക്കുകൊണ്ട് നേരിടുന്നതിനെ അപലപിച്ചും ഗുരുവായൂരില്‍ മാധ്യമ ഐക്യദാര്‍ഢ്യ സദസ്സ് നടത്തി. കിഴക്കെ നടയില്‍ ഗാന്ധിസ്മൃതി…
രുക്മിണീസ്വയംവര ഘോഷയാത്ര
പുന്നയൂര്‍ക്കുളം : ആല്‍ത്തറ ഗോവിന്ദപുരം മഹാ വിഷ്ണു ക്ഷേത്രത്തില്‍ ഭഗവത സ്പതാഹ യജ്ഞത്തിന്റെ ഭാഗമായി രുക്മിണീസ്വയംവരം നടന്നു. പൂത്താലത്തിന്റെ അകമ്പടിയോടെ ദണ്ഡന്‍സ്വാമി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച സ്വയംവര ഘോഷയാത്ര വൈകീട്ട്7 ന്…
ദേശീയ വിരദിനാചരണം സംഘടിപ്പിച്ചു
ചാവക്കാട്: എടക്കഴിയൂര്‍ സീതി സാഹിബ് സ്കൂള്‍ പുന്നയൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററും സംയുക്തമായി ദേശീയ വിരദിനാചരണം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ കാണുന്ന വിവിധ ഇനം രോഗങ്ങള്‍ക്കും കാരണമാകുന്ന വിരകളെ നശിപ്പിക്കാന്‍ ദേശീയ തലത്തിലുള്ള പ്രതിരോധ…
മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നതില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ തൂവല്‍ പക്ഷികള്‍
ചാവക്കാട്: മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്ന നിലാപാടെടുക്കുന്നതില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ തൂവല്‍ പക്ഷികളെന്ന് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ.
അര്‍ഹതപെട്ട മണ്ണെണ്ണ ക്വാട്ട അനുവദിക്കുക, പ്രതിമാസം മണ്ണെണ വില…
ലോറിയും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഗുരുവായൂര്‍ സ്വദേശിയായ യുവാവ് മരിച്ചു
ഗുരുവായൂര്‍ : കോഴിക്കോട് തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ലോറിയും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഗുരുവായൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിനടുത്ത് ചെഞ്ചേരി വീട്ടില്‍ 32 വയസ്സുള്ള വിജില്‍ദാസ് ആണ്…
തിരഞ്ഞെടുപ്പ് പരാജയം – ലീഗ് ജില്ലാ നേതൃത്വത്തിനെതിരെ ശക്തമായ ആരോപണം
ചാവക്കാട്: ഗുരുവായൂര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.പി.എം സാദിഖലിയെ വിജയിപ്പിക്കുന്നതില്‍ ജില്ലാ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരേയും പ്രസിഡണ്ട് സി.എച്ച് റഷീദിനെതിരേയും ശക്തമായ ആരോപണങ്ങളാണ് നേതാക്കള്‍ നിരത്തിയത്. സാദിഖലിയെ…

