mehandi banner desktop
Chavakkad online
Browsing Category

General

പൊലിവ് ദിനാചരണം

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും കര്‍ഷക സഹായ കേന്ദ്രവും ചേര്‍ന്ന് പൊലിവ് ദിനാചരണം നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എം. മുജീബ്…

പെന്‍ഷന്‍ വിതരണം ചെയ്തു

ചാവക്കാട്: അഞ്ചങ്ങാടി ഷെല്‍റ്റര്‍ ചാരിറ്റബിള്‍ സൊസൈറ്റി സ്‌നേഹനിധി 60 വയസ്സ് കഴിഞ്ഞ 200 അമ്മമാര്‍ക്ക് നല്‍കുന്ന പ്രതിമാസ പെന്‍ഷന്റെ വിതരണോദ്ഘാടനം ആര്‍.വി. നൗഷാദ് നിര്‍വ്വഹിച്ചു. ടി.കെ. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി. ഷെല്‍റ്റര്‍ ജനറല്‍…

ബ്ലാങ്ങാട് ബീച്ച് തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാവുന്നു

ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാവുന്നു. രാവും പകലും ഇവിടെ വിലസുന്നത് 20ഓളം തെരുവ് നായകള്‍. പുലര്‍ച്ചെ ബ്ളാങ്ങാട് ബീച്ചില്‍ മീന്‍ മാര്‍ക്കറ്റിലെയും  വാഹനങ്ങളുടെയും തിരക്ക് കാരണം പരിസരവാസികള്‍ ബീച്ച്…

അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു – ദേശീയപാതയിലെ കുഴികളും

ചാവക്കാട്: ദേശീയ പാതയിലെ കുഴികള്‍ വാഹനാപകടങ്ങള്‍ക്കു കാരണമാകുന്നവെന്ന പരാതി നിരന്തരമുയര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. ദേശീയ പാത 17യില്‍ മുല്ലത്തറ, മണത്തല, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം, ഐനിപ്പുള്ളി, തിരുവത്ര,…

വൈ.എം.സി.എയുടെ മാധ്യമ പുരസ്‌കാരം ലിജിത് തരകനും സുബൈര്‍ തിരുവത്രക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ വൈ.എം.സി.എയുടെ മാധ്യമ പുരസ്‌കാരം മാധ്യമം ഗുരുവായൂര്‍ ലേഖകന്‍ ലിജിത് തരകനും ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ടി.സി.വി - സി.സി.ടി.വി റിപ്പോര്‍ട്ടര്‍ സുബൈര്‍ തിരുവത്രക്കും സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ…

സൗഹൃദബന്ധങ്ങളെ അശരണരെ സഹായിക്കാനുള്ള കൂട്ടായ്മകളാക്കി മാറ്റണം: പാണക്കാട് മുനവ്വറലി തങ്ങള്‍

ഗുരുവായൂര്‍: സൗഹൃദബന്ധങ്ങളെ യുവാക്കള്‍ സമൂഹത്തിലെ അശരണരെ സഹായിക്കാനുള്ള കൂട്ടായ്മകളാക്കി മാറ്റണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍ അഭിപ്രായപ്പെട്ടു. ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ ആഗോളതല ജീവകാരുണ്യ…

ഉണ്ണിക്ക് സ്‌നേഹപൂര്‍വ്വം

എടക്കഴിയൂര്‍: അന്തരിച്ച ഉണ്ണി എടക്കഴിയൂര്‍ അവസാനമായി എഴുതിയ കവിതാ സമാഹാരവും കഥകളും ചിത്രങ്ങളും നെഞ്ചിലേറ്റി എടക്കഴിയൂര്‍ സീതിസാഹിബ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍. ആഘോഷവേളകളില്‍ സ്‌ക്കൂളിലെ നിറസാന്നിദ്ധ്യമായിരുന്ന ഉണ്ണി എടക്കഴിയൂരിന്…

ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ല – എടക്കഴിയൂരില്‍ ഇ ഡിസ്ട്രിക്റ്റ് സംവിധാനം അവതാളത്തില്‍

ചാവക്കാട്: എടക്കഴിയൂരില്‍ ഇ ഡിസ്ട്രിക്റ്റ് പദ്ധതിയില്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ വിവിധ അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ഒരു മാസമായി പ്രതികരണമില്ലെന്നാക്ഷേപം. സര്‍ക്കാറിന്റെ വിവധ പദ്ധതികളില്‍ പഞ്ചായത്ത് വഴി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്ക്…

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കടപ്പുറം: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍്ററി സ്കൂള്‍ എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ഒന്നുമുതല്‍ ഏഴു വയുവരെയുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായി  സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ് ജില്ലാ പഞ്ചായത്തംഗം ഹസീന താജുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.…

നമുക്ക് ജാതിയില്ല – സാംസ്‌കാരികസംഗമവും ഘോഷയാത്രയും നടത്തി

ചാവക്കാട്: നമുക്ക് ജാതിയില്ല സിപിഐ എം നേതൃത്വത്തില്‍ നടത്തുന്ന പരിപാടികളുടെ ഭാഗമായി പുന്നയൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി പഞ്ചവടയില്‍ നടത്തിയ സാംസ്‌കാരികസംഗമവും ഘോഷയാത്രയും സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ…