mehandi banner desktop
Browsing Category

General

താലൂക്ക് ആശുപത്രിയില്‍ നോമ്പ് തുറ ഒരുക്കി സി എച്ച് സെന്‍റെര്‍

ചാവക്കാട്: ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന നോമ്പു തുറകള്‍ രോഗികള്‍ക്കും കുടുബങ്ങള്‍ക്കും അനുഗ്രഹമാവുന്നു സി എച്ച് സെന്റര്‍ ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് താലൂക്കാശുപത്രി കേന്ദ്രീകരിച്ചുനടത്തുന്ന നോമ്പു തുറ…

അംഗനവാടികളിലെ കുരുന്നുകള്‍ക്ക് വിശ്രമിക്കാന്‍ കിടക്കകള്‍

ഗുരുവായൂര്‍ : നഗരസഭയിലെ 62 അംഗനവാടികളിലെയും കുരുന്നുകള്‍ക്ക് വിശ്രമിക്കാന്‍ നഗരസഭയുടെ വക കിടക്കകള്‍. നഗരസഭയിലെ അംഗനവാടികള്‍ ആധുനീക വത്കരിക്കുന്നതിന്റെ ഭാഗമായണ് നഗരസഭ കിടക്കകള്‍ സമ്മാനിച്ചത്. കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ  കിടക്കകള്‍ വിതരണം…

ചേറ്റുവ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത് വിദ്യാര്‍ഥി – മൃതദേഹം കണ്ടെത്തി

വാടാനപ്പിള്ളി : ശനിയാഴ്ച വൈകീട്ട് ചേറ്റുവ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി. മൃതദേഹം കണ്ടെത്തി. അന്തിക്കാട് പുത്തന്‍പീടിക തെക്കൂട്ട് ദിലീപ്കുമാറിന്റെ മകന്‍ ഗോപു (22) വിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഏത്തായി…

മന്ദലാംകുന്ന് പാലത്തിനു സമീപം അപകടം പതിയിരിക്കുന്നു

മന്ദലാംകുന്ന്: പാലത്തിനോട് ചേര്‍ന്നു ഉയര്‍ത്തിയ റോഡിലെ കരിങ്കല്‍ ഭിത്തി ഇടിഞ്ഞത് അപകട ഭീഷണിയാവുന്നു. മന്ദലാംകുന്ന് വെട്ടിപ്പുഴ റോഡില്‍ കനോലി കനാലിനു കുറുകെ നിര്‍മ്മിച്ച പാലത്തിനോട് ചേര്‍ന്നുയര്‍ത്തിയ റോഡിന്‍റെ കരിങ്കല്‍ ഭിത്തിയാണ്…

നാടെങ്ങും പരിസ്ഥിതി ദിനം ആചരിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ തൈക്കാട് മേഖലയിലെ പൊതുശ്മശാനത്തില്‍ മാന്തോപ്പ് ഒരുക്കുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. എല്‍.എഫ് കോളജിലെ എന്‍.എസ്.പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് ശ്മശാനത്തില്‍ മാവിന്‍ തൈകള്‍ നട്ട് പദ്ധതി…

ചരമം

ചാവക്കാട്: എടക്കഴിയൂര്‍ കല്ലുവളപ്പില്‍ അയമു (65)നിര്യാതനായി. ഭാര്യ: ഉമ്മു. മക്കള്‍: ഉസ്മാന്‍, ഇസ്മായില്‍, സുലൈമാന്‍, നൗഷാദ്, (അബൂദാബി) ഷാനിബ (ദുബൈ)  മരുമക്കള്‍ : ബക്കര്‍, ഷെമി, ബീന, സജന, സജി. ഖബറടക്കം ഞായറാഴ്ച രാവിലെ 11 ന് എടക്കഴിയൂര്‍…

ചരമം

ചാവക്കാട് : തിരുവത്ര പുത്തന്‍ കട്ടപ്പുറം ഇ. എം.എസ്സ് നഗറില്‍ താമസിക്കുന്ന പരേതനായ കരിമ്പി മുഹമ്മദാലി ഭാര്യ ഐസു (68) നിര്യാതയായി. കബറടക്കം നടത്തി. മക്കള്‍ : നഫീസ, മൊയ്തീന്‍ കുട്ടി, സലാം, അബ്ദുള്ളക്കുട്ടി, സുബൈദ, മൈമൂന, ആരിഫ. മരുമക്കള്‍…

ഗുരുവായൂരില്‍ അതിഥികളെ വരവേല്‍ക്കാന്‍ ഫൈബര്‍ ആന

ഗുരുവായൂര്‍: ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ അതിഥികളെ വരവേല്‍ക്കാന്‍ ഒരാനകൂടി ഇടം നേടി. 5.2 അടി ഉയരമുള്ള ആനയെ ഫൈബറിലിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. തുരുവനന്തുപരം വെള്ളയമ്പലത്തെ ഭാവശില്പ വഴിപാട് നല്‍കിയതാണ് ആന. ഉണ്ണിക്കണ്ണന്‍ എന്ന്…

ചേറ്റുവ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ അജ്ഞാതനുവേണ്ടി തിരച്ചില്‍ തുടരുന്നു

ചാവക്കാട്: ചേറ്റുവ പാലത്തില്‍ നിന്നുംപുഴയില്‍ചാടിയ അജ്ഞാതനെ രാത്രി ഏറെ വൈകിയും കണ്ടെത്താനായില്ല. ഇന്ന് ഉച്ചതിരിഞ്ഞ് 5 30 നാണ് പാലത്തിന്റെ നടുഭാഗത്ത് നിന്നും ഒരാള്‍ പുഴയില്‍ ചാടിയത്. പാലത്തിലെ തെക്കെ കരയിലുള്ള ഹോട്ടലിലെ ജീവനക്കാരാണ് ആദ്യം…

വൈശാഖ പുണ്യമാസാചരണം നാളെ സമാപിക്കും

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ വൈശാഖ പുണ്യമാസാചരണം നാളെ സമാപിക്കും. മേടമാസത്തിലെ പ്രഥമ മുതല്‍ ഇടവമാസത്തിലെ അമാവാസിവരെയാണ് വൈശാഖപുണ്യമാസമായി ആചരിക്കുന്നത്. ക്ഷേത്രദര്‍ശനത്തിനും ദാനദര്‍മ്മങ്ങള്‍ക്കും വിശേഷപ്പെട്ട മാസമായാണ് വൈശാഖത്തെ…