mehandi banner desktop
Browsing Category

General

വൈജ്ഞാനിക സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂര്‍ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ വൈജ്ഞാനിക സദസ്സ് സംഘടിപ്പിച്ചു. ഗുരുവായൂര്‍ രുഗ്മിണി റീജന്‍സിയില്‍ നടന്ന ചടങ്ങ് ജില്ല ഉപഭോക്തൃ കോടതി ജഡ്ജി അഡ്വ.പി.കെ ശശി ഉദ്ഘാടനം ചെയ്തു. പൈതൃകം പ്രസിഡന്റ് അഡ്വ.സി.രാജഗോപാലന്‍ അധ്യക്ഷത…

തേന്‍വരിക്ക – മാമ്പഴ മേള കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

ഗുരുവായൂര്‍: കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള തേന്‍വരിക്ക - മാമ്പഴ മേള കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ  ഉദ്ഘാടനം ചെയ്തു. നാടന്‍ മാമ്പഴങ്ങളും വിദേശ മാമ്പഴങ്ങളുമടക്കം 80ഓളം ഇനം മാങ്ങകള്‍  ചൊവ്വല്ലൂര്‍പടി തിരുവില്‍ നടക്കുന്ന മേളയിലുണ്ട്.…

വിളംബര ജാഥ നടത്തി

ഗുരുവായൂര്‍ : ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യരക്ഷ സെമിനാറിന്റെ വിളംബര  ജാഥ നടത്തി. സെമിനാറിനെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ ബ്രോഷര്‍ നഗരസഭ സെക്രട്ടറി രഘുരാമന്‍  സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. ആര്‍.വി മജീദിന് നല്‍കി…

കുടുംബ സംഗമവും അനുമോദന സദസ്സും

ഗുരുവായൂര്‍ : ഹെല്‍ത്ത് കെയര്‍ ആന്റ് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബ സംഗമവും അനുമോദന സദസും നക്ഷത്ര എമറാള്‍ഡ് ഇന്നില്‍ നടന്നു. അസോസിയേഷന്‍ പ്രസിഡന്റ് എ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി എസ് ധര്‍മ്മരാജന്‍ അധ്യക്ഷതവഹിച്ചു.…

ആര്യോഗമുള്ള ശരീരത്തോടൊപ്പം യുവത്വമുള്ള മനസുണ്ടെങ്കില്‍ എന്നും യുവാവായും യുവതിയായും ജീവിക്കാം

ചാവക്കാട്: ആര്യോഗമുള്ള ശരീരത്തോടൊപ്പം യുവത്വമുള്ള മനസുണ്ടെങ്കില്‍ എന്നും യുവാവായും യുവതിയായും ജീവിക്കാമെന്ന് കെ സി ബി സി മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ. ജോളി വടക്കന്‍ പറഞ്ഞു. പാലയൂര്‍ തീര്‍ഥകേന്ദ്രം ഇടവകയില്‍ സംഘടിപ്പിച്ച ബെ്‌ളയ്‌സ്…

ഏറ്റെടുക്കാന്‍ ആളില്ലാതെ വൃദ്ധന്റെ മൃതദേഹം ആശുപത്രിയില്‍

ചാവക്കാട് : ഏറ്റെടുക്കാന്‍ ആളില്ലാതെ വൃദ്ധന്റെ മൃതദേഹം ആശുപത്രിയില്‍. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന മാനന്തവാടി വള്ളിയൂര്‍ക്കാവ് ആറാട്ടുപറ സ്വദേശിയായ പി കെ പീതാംബരന്റെ (64) മൃതദേഹമാണ് ആശുപത്രി മോര്‍ച്ചറിയില്‍…

തേന്‍വരിക്ക – മാമ്പഴ മേളക്ക് ഇന്ന് തുടക്കം

ഗുരുവായൂര്‍: കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള തേന്‍വരിക്ക - മാമ്പഴ മേള ഞായറാഴ്ച തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൈക്കാട് കെ എസ് ഇ ബി സബ് സ്റ്റേഷന് മുന്നിലുള്ള ലിബ്ര ടവറില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം…

ചരമം

ഗുരുവായൂർ: മമ്മിയൂർ കോമത്ത് ശേഖര പണിക്കർ (92) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച പകൽ12 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: മാലതി അമ്മ, പരേതരായ അമ്മു അമ്മ, പദ്മനാഭപണിക്കർ, ഗോപി പണിക്കർ, കല്യാണിക്കുട്ടി അമ്മ.

രാജീവ്ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

ചാവക്കാട്: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ഇരുപത്തിയഞ്ചാം രക്തസാക്ഷി വാര്‍ഷിക ദിനത്തില്‍ തിരുവത്ര രാജീവ്ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ട്രസ്റ്റ് ചെയര്‍മാന്‍ എം എസ് ശിവദാസ് അധ്യക്ഷത വഹിച്ചു.…

പാലയൂരില്‍ ‘ബെ്‌ളയ്‌സ് 2016 ‘ യൂത്ത് ക്യാമ്പ് 22 ന്

പാലയൂര്‍ :  തീര്‍ഥകേന്ദ്രം ഇടവകയില്‍ യൂത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നു. 22 ഞായര്‍ രാവിലെ ഒന്‍പതിന് ഫൊറോന യൂത്ത് ഡയറക്ടര്‍ ഫാ. സൈജന്‍ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്യും . യുവജനങ്ങള്‍ മികവും തികവുമുള്ളവരായി ജ്വലിക്കുന്നവരാകുകയെന്ന ലക്ഷ്യം വെച്ചാണ്…