mehandi banner desktop
Chavakkad online
Browsing Category

General

തിരമാലയില്‍ പെട്ട് ചെറുവഞ്ചിയും എഞ്ചിനും തകര്‍ന്നു

ചാവക്കാട്: പഞ്ചവടി കടപ്പുറത്ത് മീന്‍ പിടിക്കാന്‍ പോയി വരുന്നതിനിടെ തിരമാലയില്‍ പെട്ട് ചെറുവഞ്ചിയും എഞ്ചിനും തകര്‍ന്നു. വഞ്ചിയിലുണ്ടായിരുന്ന ചെമ്മീന്‍ കടലില്‍ പോയി. തിരുവത്ര പുത്തന്‍ കടപ്പുറം അരയച്ചന്‍ വിശ്വനാഥന്റെ മൂടുവെട്ടി വഞ്ചിയാണ്…

വൈദ്യുതാഘാതമേറ്റ് മയില്‍ ചത്തു

ചാവക്കാട്: വൈദ്യുതാഘാതമേറ്റ് മയില്‍ ചത്തു. ബ്ലാങ്ങാട് കാട്ടില്‍ പള്ളിക്കടുത്തുള്ള ട്രാന്‍സ്ഫോമറിനടുത്തുകൂടെ പറക്കുന്നതിനിടയിലാണ് 11 കെ വി ലൈനില്‍ നിന്നും മയിലിനു ഷോക്കേറ്റത്. ഇന്ന് രാത്രി ഏഴിനാണ് സംഭവം. ഷോക്കേറ്റ് താഴെ റോഡില്‍ തെറിച്ചു…

ആരോഗ്യത്തിന് ഉത്തമം കപ്പ തന്നെ; പഴമയുടെ പാതയിലൂടെ വിദ്യാര്‍ത്ഥികള്‍

ചാവക്കാട്: ആരോഗ്യത്തിന് ഉത്തമം കപ്പ തന്നെ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് പഴമയുടെ പാത പിന്‍തുടരുകയാണ് ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍. ഇതിനായി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍…

കെജിഒഎഫ് ചാവക്കാട് താലൂക്ക് സമ്മേളനം

ഗുരുവായൂര്‍: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ ചാവക്കാട് താലൂക്ക് സമ്മേളനം ഗുരുവായൂരില്‍ നടന്നു. മുന്‍സിപ്പല്‍ വെറ്റിനറിഹാളില്‍ വെച്ച് നടന്ന സമ്മേളനം സിപിഐ ജില്ലാ എക്‌സി.അംഗം കെ കെ സുധീരന്‍ ഉല്‍ഘാടനം ചെയ്തു. കെജിഒഎഫ് സംസ്ഥാന സെക്രട്ടറി ഡോ.…

വിദ്യാഭ്യാസ സഹായ ധന വിതരണം

ചാവക്കാട്: മുതുവട്ടൂര്‍ മഹല്ല് വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച വിദ്യാഭ്യാസ സഹായധന വിതരണം ഖത്തീബ് വി.ഐ. സുലൈമാന്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.വി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഫൈസല്‍ പേരകം, ട്രഷറര്‍ എ. ബീരാവു എന്നിവര്‍…

രാജീവ് ഗാന്ധി കമ്യൂണിറ്റി ഹാളിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്…

ഗുരുവായൂര്‍: നഗരസഭയിലെ തൈക്കാട് മേഖലയിലുള്ള രാജീവ് ഗാന്ധി കമ്യൂണിറ്റി ഹാളിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് മേഖല സമ്മേളനം ആവശ്യപ്പെട്ടു. കമ്യൂണിറ്റി ഹാളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രി…

കോടതി വളപ്പിലേക്ക് ബയോഗ്യാസ് പ്ലാന്റ് – ലയണ്‍സ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ഗുരുവായൂര്‍ : ചാവക്കാട് കോടതി വളപ്പിലേക്ക് ബയോഗ്യാസ് പ്ലാന്റ് നല്‍കി ലയണ്‍സ് ക്ലബ്ബിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഗുരുവായൂര്‍ ബാസുരി ഇന്നില്‍ നടന്ന ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍…

വനിതകള്‍ക്കായി കാറ്ററിംഗ് പരിശീലനം

ഗുരുവായൂര്‍ : താലൂക്ക് എന്‍.എസ്.എസ് യൂണിയനിലെ മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍  വനിതകള്‍ക്കായി കാറ്ററിംഗ് പരിശീലനം സംഘടിപ്പിച്ചു. താലൂക്ക് യൂണിയന്‍ ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് പ്രൊഫ.എന്‍.രാജശേഖരന്‍…

ഭാരതീയം ചരിത്ര സ്മൃതി യാത്ര സ്വാഗത സംഘം രൂപീകരിച്ചു

ചാവക്കാട്‌ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഭാരതീയം ചരിത്ര സ്മൃതി യാത്രയുടെ വടക്കേക്കാട്‌ മേഖല കൺവന്‍ഷനും സംഘാടക സമിതി രൂപീകരണവും എടക്കഴിയൂര്‍ നാലാം കല്ല് മദ്‌ റസയില്‍ നടന്നു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാ…

ലഹരിക്കെതിരെ സര്‍വകക്ഷി നേതാക്കളുടെ കൂട്ടായ്മ

ചാവക്കാട്: മദ്യമയക്കുമരുന്ന് ഉപയോഗത്തിനും വില്‍പ്പനക്കുമെതിരെ നിയോജക മണ്ഡലം കേന്ദ്രീകരിച്ച് മുഖ്യധാരാ രാഷ്ട്രീയ കക്ഷി നേതാക്കളുടെ കൂട്ടായ്മ പ്രവര്‍ത്തനമാരംഭിച്ചു. നിയമ വിരുദ്ധ മദ്യ വില്‍പ്പനയും മയക്കുമുരുന്ന് വ്യാപനവും പ്രതിരോധിക്കുക,…