Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
മദ്രസ പ്രവേശനോത്സവം
എടക്കഴിയൂര്‍: അന്‍സാറുല്‍ ഇസ്ലാം മദ്റസ എടക്കഴിയൂര്‍ ആറാം കല്ല് ബ്രാഞ്ചിലെ പുതിയ അദ്ധ്യയന വര്‍ഷത്തെ നവാഗത കുരുന്നുകളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. ബശീര്‍ ഫൈസി ദേശമംഗലം കുട്ടികളോട് സംസാരിച്ചു. അബൂബക്കര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷനായി,…
നഗരസഭാ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു
ചാവക്കാട്: മുന്‍ ചെയര്‍മാന്‍ കെ.പി.വത്സലന്റെ സ്മാരണാര്‍ത്ഥം എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകള്‍ക്ക് ചാവക്കാട് നഗരസഭ ഏര്‍പ്പെടുത്തിയ പുരസ്കാര വിതരണോദ്ഘാടനം കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ. നിര്‍വഹിച്ചു.…
നാറുന്ന ബീച്ചും വളരുന്ന ടൂറിസവും
ചാവക്കാട്: ചാവക്കാട് മേഖലയിലെ ഏറ്റവും തിരക്കേറിയ ടൂറിസം മേഖലയായ ബ്ലാങ്ങാട്ബീച്ചിലേക്ക് സ്വാഗതം ചെയ്യുന്നത് ദുര്‍ഗന്ധം. വര്‍ഷങ്ങളായി നാറുന്ന മുഖവുമായാണ് ബ്ലാങ്ങാട് ബീച്ച് വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നത്. മീന്‍ രക്തവും മലിന ജലവും മറ്റു…
ചരിത്രമുണര്‍ത്തിയ പാലയൂര്‍ തര്‍പ്പണ തിരുന്നാളിനു സമാപനം
ചാവക്കാട് : ചരിത്രസ്മരണകളുറങ്ങുന്ന ജൂദന്‍കുന്ന് സ്മാരകത്തിലേയ്ക്ക് നടന്ന പ്രദക്ഷിണത്തോടെ പാലയൂര്‍ തര്‍പ്പണ തിരുന്നാള്‍ സമാപിച്ചു. ക്രിസ്തുശിഷ്യനായ മാര്‍തോമാശ്‌ളീഹായുടെ മാധ്യസ്ഥം തേടി ആയിരങ്ങളാണ് തീര്‍ഥകേന്ദ്രത്തില്‍ എത്തിയത്. അലങ്കാര…
പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണതിരുന്നാള്‍ : കൂടുതുറക്കല്‍ ശുശ്രൂഷ ഭക്തിസാന്ദ്രമായി
ചാവക്കാട് : പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണതിരുന്നാളിന്റെ കൂടുതുറക്കല്‍ ശുശ്രൂഷ ഭക്തിസാന്ദ്രമായി . ഇന്നലെ വൈകീട്ട് പ്രത്യേക പ്രാര്‍ഥനകള്‍ക്കുശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പുറത്തേയ്ക്ക് എഴുന്നെള്ളിച്ചപ്പോള്‍ മാര്‍തോമാശ്‌ളീഹായുടെ…
കുടുംബശ്രീ നിര്‍വഹണ ഉദ്യോഗസ്ഥയെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു
ഗുരുവായൂര്‍: ജനകീയാസൂത്രണത്തിലെ ഭവന നിര്‍മാണ പദ്ധതിയുടെ ഗഡുക്കള്‍ വിതരണം ചെയ്യാന്‍ കാലതാമസമുണ്ടാകുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭയിലെ കുടുംബശ്രീ നിര്‍വഹണ ഉദ്യോഗസ്ഥയെ ഉപരോധിച്ചു. പാര്‍ലിമെന്ററി പാര്‍ട്ടി…
നാലര വയസുകാരിക്ക് പീഡനം : പ്രതിക്ക് സംരക്ഷണം നല്‍കിയ യുവ മോര്‍ച്ച നേതാവും അറസ്റ്റില്‍
പുന്നയൂര്‍ക്കുളം: കുഴിങ്ങരയില്‍ പട്ടികജാതി കുടുംബത്തിലെ നാലര വയസുകാരിയെ പീഡിപ്പിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന് സംരക്ഷണം നല്‍കിയ യുവ മോര്‍ച്ച മുന്‍ നേതാവും അറസ്റ്റില്‍.
കുന്നംകുളം ആനായിക്കല്‍ കൊട്ടരപ്പാട്ട് വീട്ടില്‍ സജീഷിനെയാണ് (32)…
നാലര വയസുകാരിയെ പീഡിപ്പിച്ച ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍
പുന്നയൂര്‍ക്കുളം: കുഴിങ്ങരയില്‍ പട്ടികജാതി കുടുംബത്തിലെ നാലര വയസുകാരിയെ പീഡിപ്പിച്ച ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍. ഇയാള്‍ക്ക് സംരക്ഷണം നല്‍കിയ യുവ മോര്‍ച്ച നേതാവും കസ്റ്റ്ഡിയില്‍.
പുന്നയൂര്‍ എടക്കര കുഴിങ്ങര രവി നഗര്‍ സ്വദേശിയും…
പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണതിരുന്നാളിന് വര്‍ണാഭമായ തുടക്കം
ചാവക്കാട് : പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണതിരുന്നാളിന് വര്‍ണാഭമായ തുടക്കം. വൈദ്യുതദീപാലങ്കാരത്തിന്റെ ഉദ്ഘാടനം ചാവക്കാട് സി ഐ എ ജെ ജോണ്‍സനും വര്‍ണമഴയുടെ ഉദ്ഘാടനം ഒല്ലുര്‍ ഫോറോന വികാരി ഫാ ജോണ്‍ അയ്യങ്കാനയിലും നിര്‍വഹിച്ചു. റെക്ടര്‍ ഫാ…
ഗുരുവായൂരില്‍ ബസ്സുകള്‍ റുട്ട് തെറ്റിച്ച് ഓടിക്കുന്നു: ദീര്‍ഘദൂര ബസ്സിന് പോലീസ് പിഴയിട്ടു
ഗുരുവായൂര്‍: ഗുരുവായൂരില്‍ ബസ്സുകള്‍ റൂട്ട് മാറി ഓടുന്നത് പതിവാകുന്നു. റോഡ് തകര്‍ന്നതിന്റെ പേരില്‍ പടിഞ്ഞാറെനട ഒഴിവാക്കിയാണ് ഇപ്പോള്‍ പല ബസ്സുകളും സര്‍വ്വീസ് നടത്തുന്നത്. ഗുരുവായൂര്‍ അഴുക്കുചാല്‍ നിര്‍മ്മാണം ആരംഭിച്ചതിനു ശേഷമാണ് റൂട്ട്…

