Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
വധൂവരന്മാരെ കസ്റ്റഡിയില്‍ എടുത്ത സംഭവം – വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്
ഗുരുവായൂര്‍ : ക്ഷേത്ര സന്നിധിയില്‍ താലികെട്ടാനെത്തിയ വധൂവരന്മാരെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്. പൊലീസ് നടപടി സംബന്ധിച്ച് വരന്റെയോ വധുവുന്റെയോ വീട്ടുകാര്‍ പരാതി നല്‍കിയിട്ടില്ലെന്നും…
തിരുവത്ര സ്വദേശി അബൂദാബിയില്‍ നിര്യാതനായി
ചാവക്കാട് : തിരുവത്ര കുമാര്‍ എ യു പി സ്കൂളിന് തെക്ക് വശം താമസിക്കുന്ന ഇളയാടത്ത് പുത്തന്‍ വീട്ടില്‍ പരേതനായ അബൂബക്കറിന്റെ മകന്‍ ഇ പി സലാം( മുഹമ്മദ് ഹനീഫ (60)) നിര്യാതനായി. അടുത്ത ഞായറാഴ്ച നാട്ടിലേക്ക് വരാനിരിക്കേയാണ് ഹൃദയസ്തംഭനം മൂലം…
ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് സംസ്ഥാന ബജററില്‍ 25 കോടി – ക്ഷേത്രനഗരിയില്‍ ആഹ്ലാദം
ഗുരുവായൂര്‍ : കാല്‍ നൂറ്റാണ്ട് കാലത്തെ കാത്തിരാപ്പിനൊടുവില്‍ ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് പച്ചക്കൊടി ഉയര്‍ന്നത് ക്ഷേത്രനഗരിയില്‍ ആഹ്ലാദം അലതല്ലി. സംസ്ഥാന ബജററില്‍ 25 കോടി രൂപ വകയിരുത്തിയതോടെ പാലം യാഥാര്‍ത്ഥ്യമാകുമെന്ന…
പിടിച്ചുപറിയും ഗുണ്ടായിസവുമായി ഗുരുവായൂരിലെ ഓട്ടോ ഡ്രൈവേഴ്സ്
ഗുരുവായൂര്‍: പിടിച്ചുപറിയും ഗുണ്ടായിസവുമായി ഗുരുവായൂരില്‍ ഓട്ടോ ഡ്രൈവേഴ്സും. അമിതവാടക ആവശ്യപ്പെടുകയും ചോദ്യം ചെയ്യുന്നവര്‍ക്കുനെരെ ഭീഷണിയും കയ്യെറ്റവും നടത്തലാണ് ഇവരുടെ ശൈലി. അംഗീകൃത യൂണിയനുകളില്‍ അംഗത്വമില്ലാത്തവരാണ് മൊത്തം ഓട്ടോ…
കടല്‍ തീരത്തിലൂടെയുള്ള ചാവക്കാട്- പുത്തന്‍ കടപ്പുറം നടപ്പാതക്ക് സാധ്യത തെളിയുന്നു
ചാവക്കാട്: ടൂറിസം -സഹകരണവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ചാവക്കാട്, പുത്തന്‍കടപ്പുറം ബീച്ചുകള്‍ സന്ദര്‍ശിച്ചു. ചാവക്കാ നഗരസഭയുടെ സ്വപ്ന പദ്ധതിയായ മറൈന്‍ഡ്രൈവ് മാതൃകയിലുള്ള കടല്‍ തീരത്തിലൂടെയുള്ള ചാവക്കാട്- പുത്തന്‍ കടപ്പുറം നടപ്പാതക്ക് സാധ്യത…
ഭാര്യയേയും അമ്മൂമയേയും മര്‍ദ്ധിച്ച് ഭര്‍ത്താവ് ആറുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് കടന്നു
ചാവക്കാട്: ഭാര്യയേയും, അമ്മൂമയേയും മര്‍ദ്ധിച്ച് ആറുമാസം പ്രായമായ കുഞ്ഞുമായി ഭര്‍ത്താവ് കടന്നു. മണത്തല വിശ്വനാഥക്ഷേത്രത്തിനടുത്ത് മണത്തലവീട്ടില്‍ രാമചന്ദ്രന്‍ മകള്‍ രമ്യ (28), അമ്മൂമ്മ കുഞ്ഞിമോള്‍ (80) എന്നിവര്‍ക്കാണ് മര്‍ദ്ധനമേറ്റത്. …
തൃശൂര്‍ കേന്ദ്രീകരിച്ച് തീര്‍ത്ഥാടന ടൂറിസം പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കും : ടൂറിസം മന്ത്രി എ സി…
ചാവക്കാട് : തൃശൂര്‍ കേന്ദ്രീകരിച്ച് തീര്‍ത്ഥാടന ടൂറിസം പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കുമെന്ന് ടൂറിസം മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രത്തിലെ തിരുന്നാളിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്തു…
സി എച്ച് സെന്റര്‍ ഈദ് സംഗമം നടത്തി
ചാവക്കാട്: സി എച്ച് സെന്റെര്‍ ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് ഗവ: ഹോസ്പിറ്റലില്‍ ന്നടത്തിയ ഈദ് സംഗമം ശ്രദ്ധേയമായി. രോഗികളും ഹോസ്പിറ്റല്‍ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്ത പരിപാടി മുസ്ലീം ലീഗ് ജില്ലാ ജന.സെക്രട്ടറി ഇ പി…
ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു
എടക്കഴിയൂര്‍: ഈദുല്‍ ഫിത്വര്‍ ആഘോഷത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് എടക്കഴിയൂര്‍ മഹല്ല് യൂണിറ്റ് 'ഈദ് സുഹൃദ് സംഗമം' സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷറര്‍ മഹ്‌റൂഫ് വാഫി ഉദ്ഘാടനം ചെയ്തു. പോണ്ടിചേരി സര്‍വ്വകലാശാല പി.ജി.…
വാര്‍പ്പ് കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ ഇരു നില വീട് തകര്‍ന്നു വീണു
ഗുരുവായൂര്‍ : മുതുവട്ടൂരില്‍ കോണ്‍ക്രീറ്റിംഗ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരു നില വീട് തകര്‍ന്നു വീണു. ചൂല്‍പ്പുറം സ്വദേശി കണ്ണോത്ത് റഷീദിന്റെ വീടാണ് തകര്‍ന്ന് വീണത്. ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. ആളപായമില്ല. മുതുവട്ടൂര്‍ വെള്ളാട്ട്…

