mehandi banner desktop
Chavakkad online
Browsing Category

General

ക്ലീന്‍ പുന്നയൂര്‍ക്കുളം കാമ്പെയിന്‍ 2016

പുന്നയൂര്‍ക്കുളം: പഞ്ചായത്തിലെ മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 'ശുചിത്വ സുന്ദരം എന്‍്റെ ഗ്രാമം', ക്ളീന്‍ പുന്നയൂര്‍ക്കുളം പദ്ധതിയുടെ രണ്ടാം ഘട്ടം വെള്ളിയാഴ്ച്ച ആരംഭിക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന പരിപ്പാടിയില്‍…

ചരമം

ഗുരുവായൂര്‍ : മമ്മിയൂര്‍ പനക്കല്‍ പരേതനായ മത്തായി ഭാര്യ കുഞ്ഞിത്തി(83) പോണ്ടിച്ചേരിയില്‍ നിര്യാതയായി. സംസ്‌കാരം കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയില്‍. മക്കള്‍: ചാക്കോ(ബിസിനസ്സ്, പോണ്ടിച്ചേരി), ജോസഫീന, ജെസ്സി, ജോയ്‌സി. മരുമക്കള്‍:…

ചരമം

ഗുരുവായൂര്‍ : ചാമുണ്ഡേശ്വരി റോഡില്‍ പരേതനായ മണലൂര്‍ നമ്പലാട്ട് രാമന്‍ മേനോന്റെ ഭാര്യ തങ്കം (റിട്ട: അധ്യാപിക ഗുരുവായൂര്‍ ജി.യു.പി-88) നിര്യാതയായി. സംസ്‌കാരം നടത്തി.

മെറിറ്റ് ഡേ ആഘോഷിച്ചു

ഗുരുവായൂര്‍ : ജീവകാരുണ്യ സംഘടനയായ സുവിതം ഫൗണ്ടേഷന്‍ ഗുരുവായൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മെറിറ്റ് ഡേ സംഘടിപിച്ചു. കിഴക്കേനടയിലെ അക്ഷയവാര്യര്‍ സമാജം ഹാളില്‍ നടന്ന ചടങ്ങ് കവി രാധാകൃഷ്ണന്‍ കാക്കശേരി ഉദ്ഘാടനം ചെയ്തു. സുവിതം പ്രസിഡന്റ്…

ചരമം

ഗുരുവായൂര്‍ : ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം പരേതനായ മണ്ണുങ്ങല്‍ വാസുദേവന്‍  നായരുടെ ഭാര്യ ചെറുവത്തൂര്‍ തങ്കം അമ്മ (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ഗീത, ഗിരിജ, പരേതയായ രാധ. മരുമക്കള്‍: സുരേഷ്, പരേതരായ ഷണ്‍മുഖന്‍,…

ചരമം

ചാവക്കാട് : പാലയൂര്‍ കൊമ്പന്‍ ജോസഫിന്റെ മകന്‍ തോമസ്(48) നിര്യാതനായി. കാജാ കമ്പനി ചാവക്കാട് തിരുവത്ര അത്താണി ബ്രാഞ്ചിലെ ജീവനക്കാരനാണ്. ഭാര്യ ഷീലതോമസ്. മാതാവ് : സാറ. സഹോദരങ്ങള്‍ : ഓമന, സെബാസ്റ്റ്യന്‍, ഷീല.

ചരമം

ചാവക്കാട് :  മണത്തല ബീച്ച് സിദ്ധിക്ക് പള്ളിക്കു സമീപം താമസിക്കുന്ന രാമി അഭിമന്യുവിന്റെ മകന്‍ ഗിരീഷ് (38) ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു . ഭാര്യ : അഖില. മക്കള്‍ : ശ്രീലക്ഷ്മി, ശ്രീപാര്‍വതി, ശ്രീനിധി.  അമ്മ: സീത.  സഹോദരങ്ങള്‍ :…

ഇന്ന് ഇടവം 16 – മത്സ്യത്തൊഴിലാളികള്‍ക്ക് പുതുവര്‍ഷാരംഭം

ചാവക്കാട്: മീന്‍പെയ്ത്തിന്‍്റെ സുവര്‍ണ്ണ നാളുകളിലെ ആഘോഷത്തിമിര്‍പ്പുകളില്ലാതെ കടലോര മേഖലയില്‍ ഇന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പുതുവത്സരാരംഭം. കടപ്പുറത്ത് മീന്‍പിടിക്കുന്ന പാവപ്പെട്ട തൊഴിലാളികളെ പുതുതായി വഞ്ചികളില്‍ പണിയെടുക്കാനും പഴയ…

ഹൃദയവാള്‍വിന് തകരാറു സംഭവിച്ച 12 കാരന് കരുണയുടെ കൈനീട്ടവുമായി മുഹമ്മദന്‍സ് ക്ലബ്

ചാവക്കാട് : ഹൃദയവാള്‍വിന് തകരാറു സംഭവിച്ച 12 കാരന് കരുണയുടെ കൈനീട്ടവുമായി മുഹമ്മദന്‍സ് പ്രവര്‍ത്തകരെത്തി. തൊട്ടാപ്പ് സ്വദേശി പണിക്കവീട്ടില്‍ മൊയ്തുട്ടിയുടെയും, നസീമയുടെയും മകനായ ഷഫീഖ് (12) നാണ് ബ്‌ളാങ്ങാട് കാട്ടില്‍ മുഹമ്മദന്‍സ് ക്‌ളബിന്റെ…

പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ എഴുത്തിനിരുത്തല്‍ നടത്തി

ചാവക്കാട് : പഠനത്തിന്റെ ആദ്യപടി ചവിട്ടികൊണ്ട് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രം ദേവാലയത്തില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങിന് അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി കുട്ടികളുമായി രക്ഷിതാക്കളെത്തി.…