mehandi banner desktop
Chavakkad online
Browsing Category

General

തീയണക്കാനെത്തിയ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ഗുരുവായൂര്‍ : പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജില്‍ അഗ്നിബാധക്കിടെ തീയണക്കാനെത്തിയ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറെ നടയിലെ നമസ്‌കാര്‍ ലോഡ്ജില്‍ ശനിയഴ്ച്ച രാത്രി 11.30ഓടെയാണ് തീപിടുത്തമുണ്ടായത്. സ്റ്റോര്‍ മുറിയില്‍…

ദേശീയപാത വികസനം : ജനകീയ സര്‍ക്കാര്‍ ജനവിരുദ്ദമാകരുത്‌ – ആക്ഷന്‍ കൌണ്‍സില്‍

ചാവക്കാട്‌: ദേശീയപാത വികസനത്തിന്റെ പേരില്‍ ജനവിരുദ്ദ നയങ്ങള്‍ പ്രഖ്യാപിച്ച്  ജനകീയ സര്‍ക്കാര്‍ ജനവിരുദ്ദ സര്‍ക്കാരായി മാറരുതെന്നു ദേശീയപാത ആക്ഷന്‍ കൌണ്‍സില്‍ സംസ്ഥാന ചെയര്മാന്‍ ഇ.വി.മുഹമ്മദലി പ്രസ്താവിച്ചു. ജനങ്ങളുടെ സംരക്ഷകരാകേണ്ട ഇടതു…

വൈവാഹിക സംഗമം

ഗുരുവായൂര്‍ : കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ള ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പെട്ട യുവതി യുവാക്കള്‍ക്കായി വൈവാഹിക സംഗമം നടത്തി. കരുണ ഹാളില്‍ നടന്ന സംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം യുവതി യുവാക്കള്‍…

കുടുംബ സംഗമം

ഗുരുവായൂര്‍ : പുത്തമ്പല്ലി സൗത്ത് എന്‍.എസ്.എസ് കരയോഗം കുടുംബസംഗമം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പ്രൊഫ.എന്‍.രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ കരയോഗം പ്രസിഡന്റ് ഒ.കെ നാരായണന്‍ നായര്‍…

പഠനോപകരണ വിതരണം

ഗുരുവായൂര്‍ : തമ്പുരാന്‍പടി സംസ്‌കൃതി കലാകായിക സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. തമ്പുരാന്‍പടി വായനശാലയില്‍ നടന്ന ചടങ്ങ് ഗുരുവായൂര്‍ സി.ഐ എം.കൃഷണന്‍് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി…

സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുള്ള അവധിക്കാല പരിശീലനം തുടങ്ങി

ഗുരുവായൂര്‍: ശ്രീകൃഷ്ണ ഹൈസ്സകൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുള്ള അവധിക്കാല പരിശീലനം തുടങ്ങി. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി വിനോദ് ഉദ്ഘാടനം ചെയ്തു. എ.സി.പി ആര്‍. ജയചന്ദ്രന്‍പിള്ള അധ്യക്ഷനായിരുന്നു. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ…

കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എക്ക് സ്വീകരണം നല്‍കി

ഗുരുവായൂര്‍: ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യരക്ഷ സെമിനാര്‍ നഗരസഭ വായനശാല ഹാളില്‍ തുടരുന്നു. കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി. രക്ഷാധികാരി ഡോ: പി.എ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ.ജെന്നി കളത്തില്‍…

അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ കോഴികള്‍ ചത്തു

ഗുരുവായൂര്‍:  അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ എട്ട് കോഴികള്‍ ചത്തു. തൈക്കാട് വില്ലേജ് ഓഫീസനടുത്ത് ഓടാട്ട് ഗോപിനാഥന്റെ വീട്ടിലാണ് കൂട് തകര്‍ത്ത് കോഴികളെ കൊന്നിട്ടിരിക്കുന്നത്. കൂടിന് ചെറിയ ദ്വാരമുണ്ടാക്കിയാണ് ജീവി അകത്തു കടന്നിട്ടുള്ളത്.…

ചരമം

ഗുരുവായൂര്‍ : റിട്ടയേര്‍ഡ് പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ കോട്ടപ്പടി തെന്താട്ടയില്‍ പ്രഭാകര പണിക്കര്‍(88) നിര്യാതനായി. ഭാര്യ : മാലതി അമ്മ. മക്കള്‍ : ഇന്ദിര, അംബിക, ചന്ദ്രിക, നിര്‍മ്മല, അച്ചുതാനന്ദന്‍. മരുമക്കള്‍ : കൃഷ്ണനുണ്ണി, മോഹന്‍ദാസ്,…

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

ചാവക്കാട് : 2016 വര്‍ഷത്തെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ കോണ്‍ഫ്രന്‍സ് ഹാളില്‍ ചെയര്‍മാന്‍ .എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പകര്‍ച്ച വ്യാധികളും മാറ്റും…