Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
അങ്കം കഴിഞ്ഞു – ഉദ്യോഗസ്ഥര്‍ ഒത്തുകൂടി ഉപചാരം ചൊല്ലി പിരിഞ്ഞു
ചാവക്കാട്: തെരഞ്ഞെടുപ്പിന്‍്റെ അണിയറയില്‍ രണ്ട് മാസത്തോളം വിശ്രമില്ലാതെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ ഒന്നിച്ച് നിന്ന ഉദ്യോഗസ്ഥര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു.
ഗുരുവായൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ വരണാധികാരി പി…
മഞ്ഞപ്പിത്തം : ഗുരുവായൂര്‍ ശീതള പാനീയ വില്‍പനക്ക് നിയന്ത്രണം
ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ റോഡരികുകളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ശീതള പാനീയങ്ങളുടെ വില്‍പ്പന നിറുത്തിവെപ്പിക്കാന്‍ നഗരസഭ
തീരുമാനിച്ചു. ഇരിങ്ങപ്പുറം മേഖലയില്‍ 26 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്…
വൈജ്ഞാനിക സദസ്സ് സംഘടിപ്പിച്ചു
ഗുരുവായൂര്‍ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ വൈജ്ഞാനിക സദസ്സ് സംഘടിപ്പിച്ചു. ഗുരുവായൂര്‍ രുഗ്മിണി റീജന്‍സിയില്‍ നടന്ന ചടങ്ങ് ജില്ല ഉപഭോക്തൃ കോടതി
ജഡ്ജി അഡ്വ.പി.കെ ശശി ഉദ്ഘാടനം ചെയ്തു. പൈതൃകം പ്രസിഡന്റ് അഡ്വ.സി.രാജഗോപാലന്‍ അധ്യക്ഷത…
തേന്‍വരിക്ക – മാമ്പഴ മേള കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു
ഗുരുവായൂര്‍: കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള തേന്‍വരിക്ക - മാമ്പഴ മേള കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നാടന്‍ മാമ്പഴങ്ങളും വിദേശ മാമ്പഴങ്ങളുമടക്കം 80ഓളം ഇനം മാങ്ങകള്‍ ചൊവ്വല്ലൂര്‍പടി തിരുവില്‍ നടക്കുന്ന മേളയിലുണ്ട്.…
വിളംബര ജാഥ നടത്തി
ഗുരുവായൂര്‍ : ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യരക്ഷ സെമിനാറിന്റെ വിളംബര ജാഥ നടത്തി. സെമിനാറിനെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ ബ്രോഷര്‍ നഗരസഭ സെക്രട്ടറി രഘുരാമന്‍ സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. ആര്‍.വി മജീദിന് നല്‍കി…
കുടുംബ സംഗമവും അനുമോദന സദസ്സും
ഗുരുവായൂര്‍ : ഹെല്‍ത്ത് കെയര്‍ ആന്റ് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബ സംഗമവും അനുമോദന സദസും നക്ഷത്ര എമറാള്‍ഡ് ഇന്നില്‍ നടന്നു. അസോസിയേഷന്‍ പ്രസിഡന്റ് എ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി എസ് ധര്‍മ്മരാജന്‍ അധ്യക്ഷതവഹിച്ചു.…
ആര്യോഗമുള്ള ശരീരത്തോടൊപ്പം യുവത്വമുള്ള മനസുണ്ടെങ്കില്‍ എന്നും യുവാവായും യുവതിയായും ജീവിക്കാം
ചാവക്കാട്: ആര്യോഗമുള്ള ശരീരത്തോടൊപ്പം യുവത്വമുള്ള മനസുണ്ടെങ്കില്‍ എന്നും യുവാവായും യുവതിയായും ജീവിക്കാമെന്ന് കെ സി ബി സി മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ. ജോളി വടക്കന്‍ പറഞ്ഞു. പാലയൂര്‍ തീര്‍ഥകേന്ദ്രം ഇടവകയില്‍ സംഘടിപ്പിച്ച ബെ്‌ളയ്‌സ്…
ഏറ്റെടുക്കാന്‍ ആളില്ലാതെ വൃദ്ധന്റെ മൃതദേഹം ആശുപത്രിയില്‍
ചാവക്കാട് : ഏറ്റെടുക്കാന്‍ ആളില്ലാതെ വൃദ്ധന്റെ മൃതദേഹം ആശുപത്രിയില്‍. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന മാനന്തവാടി വള്ളിയൂര്‍ക്കാവ്
ആറാട്ടുപറ സ്വദേശിയായ പി കെ പീതാംബരന്റെ (64) മൃതദേഹമാണ് ആശുപത്രി മോര്‍ച്ചറിയില്‍…
തേന്‍വരിക്ക – മാമ്പഴ മേളക്ക് ഇന്ന് തുടക്കം
ഗുരുവായൂര്‍: കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള തേന്‍വരിക്ക - മാമ്പഴ മേള ഞായറാഴ്ച തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൈക്കാട് കെ എസ് ഇ ബി സബ് സ്റ്റേഷന് മുന്നിലുള്ള ലിബ്ര ടവറില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം…

