mehandi banner desktop
Chavakkad online
Browsing Category

General

രാജീവ്ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

ചാവക്കാട്: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ഇരുപത്തിയഞ്ചാം രക്തസാക്ഷി വാര്‍ഷിക ദിനത്തില്‍ തിരുവത്ര രാജീവ്ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ട്രസ്റ്റ് ചെയര്‍മാന്‍ എം എസ് ശിവദാസ് അധ്യക്ഷത വഹിച്ചു.…

പാലയൂരില്‍ ‘ബെ്‌ളയ്‌സ് 2016 ‘ യൂത്ത് ക്യാമ്പ് 22 ന്

പാലയൂര്‍ :  തീര്‍ഥകേന്ദ്രം ഇടവകയില്‍ യൂത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നു. 22 ഞായര്‍ രാവിലെ ഒന്‍പതിന് ഫൊറോന യൂത്ത് ഡയറക്ടര്‍ ഫാ. സൈജന്‍ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്യും . യുവജനങ്ങള്‍ മികവും തികവുമുള്ളവരായി ജ്വലിക്കുന്നവരാകുകയെന്ന ലക്ഷ്യം വെച്ചാണ്…

ബി ജെ പി പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് : കൈപമംഗലത്തെ  ബി ജെ പി പ്രവര്‍ത്തകന്‍  പ്രമോദിന്റെ കൊലപാതകത്തില്‍  പ്രതിഷേധിച്ച് ചാവക്കാട് നഗരത്തില്‍ ബിജെപി പ്രകടനം നടത്തി.  ചാവക്കാട് മേഖലാ കമ്മറ്റിയുടെ നേത്രുത്വത്തില്‍ നടന്ന പ്രകടനത്തില്‍ തൃശൂര്‍ ജില്ലാ ഹര്‍ത്താല്‍…

ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു – തൃശൂരില്‍ നാളെ ഹര്‍ത്താല്‍

ചാവക്കാട് : കയ്പമംഗലത്ത് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചു. ബി.ജെ.പി. പ്രവര്‍ത്തകന്‍ പ്രമോദാണ് മരിച്ചത്. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന്…

ഗുരുവായൂരില്‍ എല്‍ ഡി എഫ് – കെ വി അബ്ദുല്‍ഖാദറിന് ഉജ്ജ്വല വിജയം

ചാവക്കാട് : ഗുരുവായൂരില്‍ യു ഡി എഫ്  പച്ചതൊട്ടില്ല. കെ വി അബ്ദുല്‍ഖാദറിന് ഉജ്ജ്വല വിജയം. പതിനയ്യായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനു എല്‍ ഡി എഫ് സീറ്റ് നിലനിര്‍ത്തി.

കൌണ്ടിംഗ് ആരഭിച്ചു

ചാവക്കാട് : കൌണ്ടിംഗ് ആരംഭിച്ചു. വോട്ടെണ്ണല്‍ കേന്ദ്രമായ ചാവക്കാട് എം ആര്‍ ആര്‍ എം സ്കൂളിനു പുറത്ത് ആകാംക്ഷയോടെ ജനം  തിങ്ങി തുടങ്ങി. സുരക്ഷാ കവചം തീര്‍ത്ത്ചാവക്കാട് സി ഐ യുടെ നേതൃത്വത്തില്‍ പോലീസും കേന്ദ്രസേനയും സജ്ജമായി. കൂടുതല്‍…

കാലാവസ്ഥ പ്രതികൂലം – കടലില്‍കുളിക്കുന്ന സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ ആളില്ല

ചാവക്കാട്: ശക്തമായ കടല്‍ ക്ഷോഭ സാധ്യത നിലനില്‍ക്കുമ്പോള്‍ ബ്ളാങ്ങാട് ബീച്ച് സന്ദര്‍ശിക്കാനത്തെുന്ന യുവതീ യുവാക്കള്‍ കടലിലിറങ്ങി കുളിക്കുന്നത് വന്‍ദുരന്തത്തിനു വഴിവെക്കുമെന്ന് നാട്ടുകാര്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം…

ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തു – ഗുരുവായൂര്‍ ആര്‍.ടി.ഒ ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തിലായി

ഗുരുവായൂര്‍ : മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തതിനാല്‍ ഗുരുവായൂര്‍ സബ്ബ് ആര്‍.ടി.ഒ ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. വിവിധ ആവശ്യങ്ങള്‍ക്കായി സബ്ബ് ആര്‍ ടി.ഒ ഓഫീസിലെത്തിയ നൂറ് കണക്കിന് പേര്‍ക്ക് മണിക്കൂറുകള്‍ കാത്ത്…

മുതുവട്ടൂര്‍ ഖത്തീബ് സുലൈമാന്‍ അസ്ഹരിയുടെ പിതാവ് ഇബ്രാഹിം മുസ്ലിയാര്‍ നിര്യാതനായി

ഗുരുവായൂര്‍: മുതുവട്ടൂര്‍ ഖത്തീബ് സുലൈമാന്‍ അസ്ഹരിയുടെ പിതാവ് വലിയകത്ത് ഇബ്രാഹിം മുസ്ലിയാര്‍ നിര്യാതനായി(75). ചൊവ്വല്ലൂര്‍ പടി, തൈക്കാട്, പുന്ന മഹാല്ലുകളില്‍ ഇദ്ദേഹം ഇമാമായി വര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: റുക്കിയ. മറ്റുമക്കള്‍ : മുഹമ്മദ്‌…