Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
സ്ഥാനാര്‍ത്ഥികള്‍ വോട്ട് ചെയ്തു – മാതാവിന്‍റെ നിര്യാണത്തത്തെുടര്‍ന്ന് പി.എം സാദിഖലി…
ചാവക്കാട്: ഗുരുവായൂരില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി അബ്ദുല്‍ ഖാദര്‍ കടപ്പുറം പഞ്ചായത്തിലെ പി.വി.എം.എല്‍.പി സ്കൂളിലെ 118-ാം നമ്പര്‍ ബൂത്തിലും യു.ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.എം സാദിഖലി നാട്ടികയിലെ 103-ാം ബൂത്തിലുമാണ്…
ഗുരുവായൂരില്‍ പോളിംഗ് ശതമാനത്തില്‍ വര്‍ധന – 73.13%
ചാവക്കാട്: ഗുരുവായൂരില്‍ പോളിംഗ് 73.13 ശതമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 71.98 ശതമാനം വോട്ടാണ് പോള്‍ ചെയ്തത്. ഇക്കുറി 1.95 ശതമാനം വോട്ടിന്റെ വര്‍ധനയാണ് പോളിംഗില്‍ പ്രകടമായത്.
വേനലിലെ കടുത്ത ചൂടിനെ അവഗണിച്ച് തെരഞ്ഞെടുപ്പ്…
സാദിഖലിയുടെ മാതാവ് നിര്യാതയായി
ചാവക്കാട്: ഗുരുവായൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുസ്ളിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ അഡ്വ.പി.എം. സാദിഖലിയുടെ മാതാവ് നാട്ടിക ബീച്ചില്‍ പുതുവീട്ടില്‍ ഐഷാബി (73) നിര്യാതയായി.
വാര്‍ദ്ധക്ക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചയായി…
പൊതുകുളങ്ങളും സ്വകാര്യകുളങ്ങളും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം – വൈ.എം.സി.എ
ഗുരുവായൂര്‍ : നഗരസഭ പ്രദേശത്തെ പൊതുകുളങ്ങളും സ്വകാര്യകുളങ്ങളും സംരക്ഷിച്ച് ജല ദൗര്‍ലഭ്യം കുറക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്ന് വൈ.എം.സി.എ.
ഗുരുവായൂര്‍ യൂണിറ്റ് പൊതുയോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി സി.ഡി.ജോണ്‍സണ്‍( പ്രസി), ജോയ്…
സുകുമാര്‍ അഴീക്കോടിന്റെ ജന്മദിനം : അഴീക്കോട് സ്മൃതി സംഘടിപിച്ചു
ഗുരുവായൂര്‍: സുകുമാര്‍ അഴീക്കോടിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഗുരുവായൂര്‍ കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അഴീക്കോട് സ്മൃതി സംഘടിപിച്ചു. എഴുത്തുകാരന്‍ റഹ്മാന്‍ പി തിരുനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. കരുണ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.കെ.ബി.സുരേഷ്…
മലബാറിലെ ആദ്യകാല അധ്യപികയായിരുന്ന കയ്യ ടീച്ചര്‍ (104) നിര്യാതയായി
പുന്നയൂര്‍: മലബാറിലെ ആദ്യകാല അധ്യപികയായിരുന്ന കയ്യ ടീച്ചര്‍ (104) നിര്യാതയായി
വാര്‍ദ്ധക്ക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പുന്നൂക്കാവ് ശാന്തി നഴ്സിംഗ് ഹോമീല്‍ ചികിത്സയിലായിരുന്നു. വടക്കേ പുന്നയൂര്‍ ചാലില്‍ അമ്മുവിന്‍്റെ മകളും പരേതനായ…
ഡോ. സുവര്‍ണ നാലപ്പാട്ടിനെ ആദരിച്ചു
ഗുരുവായൂര്‍ : സപ്തതിയിലെത്തിയ പ്രശസ്ത സാഹിത്യകാരി ഡോ സുവര്‍ണ നാലപ്പാട്ടിനെ ഗുരുവായൂരില്‍ ആദരിച്ചു. സപ്തതി ആഘോഷ ഭാഗമായി ഡോ മെഹ്രൂഫ് രാജ, എസ് രാജേന്ദു, ഡോ ലക്ഷ്മി ശങ്കര്‍, സരിത അശോകന്‍ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. ഇവര്‍ക്ക്…
സിവില്‍ സര്‍വ്വീസ് പരിക്ഷയില്‍ മികച്ച റാങ്കുമായി ഗുരുവായൂര്‍ എസ് ബി ടി ഉദ്യോഗസ്ഥന്‍
ഗുരുവായൂര്‍: സിവില്‍ സര്‍വ്വീസ് പരിക്ഷയില്‍ മികച്ച റാങ്കുമായി ഗുരുവായൂര്‍ എസ് ബി ടി ഉദ്യോഗസ്ഥന്‍. അഭിനന്ദനവുമായി കെ വി അബ്ദുള്‍ഖാദര്‍. എസ് ബി ടി ഗുരുവായൂര്‍ ശാഖയിലെ അസിസ്റ്റന്റ് മാനേജരും കണ്ണൂര്‍ തളിപറമ്പ് ഏഴാംമൈലില്‍ ചിറ്റാടിചാലില്‍…
ജിഷ കൊലപാതകം : വായ മൂടിക്കെട്ടി പ്രകടനവും സായാഹ്ന ധര്‍ണ്ണയും
ഗുരുവായൂര്‍ : ജിഷയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ മഹിള സംയുക്തസമിതി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വായ മൂടിക്കെട്ടി പ്രകടനവും സായാഹ്ന ധര്‍ണ്ണയും നടത്തി. നഗരസഭാ വായനശാലക്ക് മുന്നില്‍ നടന്ന ധര്‍ണ്ണ കേരള മഹിളാ…

