mehandi banner desktop
Chavakkad online
Browsing Category

General

പുത്തൻ കുപ്പായമിടാൻ അമൽ സ്കൂൾ ഗ്രൗണ്ട് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

ചമ്മനൂർ: വിദ്യാർത്ഥികളുടെ കായിക അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി അമൽ ഇംഗ്ലീഷ് സ്‌കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഠനത്തോടൊപ്പം തന്നെ കായിക വിനോദങ്ങൾക്കും തുല്യ…

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാനയിലേക്ക് മറിഞ്ഞു

പാവറട്ടി : നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാനയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ചാവക്കാട് ഭാഗത്തുനിന്ന് പൂവത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് കാശ്മീർ റോഡ് ബസ്റ്റോപ്പിന് സമീപം…

മെയ്‌ ദിനം – സംയുക്ത ട്രേഡ് യൂണിയൻ റാലിയും പൊതുയോഗവും

ചാവക്കാട് : മെയ്‌ ദിനത്തിൽ സംയുക്ത ട്രേഡ് യൂണിയൻ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. മുതുവട്ടൂർ സെന്ററിൽ നിന്ന് ആരംഭിച്ച മെയ്ദിന റാലി ചാവക്കാട് ടൗൺ ചുറ്റി ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന്…

ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനം ആഘോഷിച്ചു

ചാവക്കാട് : ലോക തൊഴിലാളി ദിനത്തിൽ ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനം ആഘോഷിച്ചു.  ജില്ലാ സെക്രട്ടറി എം എസ് ശിവദാസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.  ചാവക്കാട് മണ്ഡലം പ്രസിഡണ്ട് ടി പി ഷൗക്കത്ത് അധ്യക്ഷത…

തേങ്ങ ഉടച്ചപ്പോൾ കണ്ടത് ഇരട്ടക്കാമ്പ്, കൗതുകമായി ഇരട്ടത്തേങ്ങ

ചാവക്കാട് : അപൂർവ്വമായ കാഴ്ചകൾ പലപ്പോഴും നമ്മെ അമ്പരപ്പിക്കാറുണ്ട്. ഒരു ചിരട്ടയ്ക്കുള്ളിൽ രണ്ട് കാമ്പുകളുമായി ലഭിച്ച ഇരട്ടത്തേങ്ങയാണ് കൗതുകമായത്. എടക്കഴിയൂർ പഞ്ചവടി സ്വദേശി ഹസ്സൈനാരകത്ത് അലീമയുടെ ​വീട്ടാവശ്യത്തിനായി കടയിൽ നിന്നും വാങ്ങിയ…

വിയോഗം തൈക്കാട്, പരേതനായ തട്ടായിൽ അബു ഭാര്യ അലിമു

ഗുരുവായൂർ: തൈക്കാട്, പരേതനായ തട്ടായിൽ അബു ഭാര്യ അലിമു (88) നിര്യാതയായി. ഖബറടക്കം ഇന്ന് വൈകിട്ട് 3 മണിക്ക്, തൈക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.മക്കൾ: ഇസ്മായിൽ, ഷംസു, ഉമ്മർ ശരീഫ്, സക്കീന, നൂർജഹാൻ, പരേതയായ സുഹറാബി, ശരീക്കത്ത്, കുർശിയത്ത്.…

മുതുവട്ടൂർ മഹല്ല് സമ്മർ വക്കേഷൻ ക്യാമ്പ് ആരംഭിച്ചു

ചാവക്കാട് : മുതുവട്ടൂർ മഹല്ല് കമ്മിറ്റി യുടെ ദീനി ബോധവൽക്കരണ സമിതിയുടെ ആഭിമുഖ്യത്തിലുള്ള സമ്മർ വക്കേഷൻ ക്യാമ്പ് ആരംഭിച്ചു.ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ എ.എച്ച്.അക്ബർ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് ഹസീബ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ…

പൊന്നാനിയിൽ യുവതിയെ കൊലപ്പെടുത്തിയത് ഷാൾ കഴുത്തിൽ മുറുക്കിയെന്ന് സമ്മതിച്ച് ഭർത്താവ്

പൊന്നാനി:  പൊന്നാനി ഹാർബർ പരിസരത്ത്  മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. യുവതിയെ കൊലപ്പെടുത്തിയത് ഷാൾ കഴുത്തിൽ മുറുക്കിയെന്ന് സമ്മതിച്ച് ഭർത്താവ്.  പൊന്നാനി സ്വദേശി മാറാപിന്റെ അയ്യൂബ് എന്നവരുടെ മകൾ ഫാത്തിമയാണ്‌ (22) കൊല്ലപ്പെട്ടത്.സംഭവത്തിൽ…

പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി

പൊന്നാനി: പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന മാറാപ്പിന്റെ അയ്യൂബിന്റെ മകളും പൊന്നാനി രായിൻമരക്കാർ വീട്ടിൽ മുഹമ്മദിന്റെ ഭാര്യയുമായ ഫാത്തിമ (22) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.…

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സംഭാരം വിതരണം നടത്തി

ചാവക്കാട്: മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗും വനിതാ വിംഗും സംയുക്തമായി 'തണ്ണീർ പന്തൽ' (സംഭാര വിതരണം) നടത്തി. യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ വസന്തം കോർണറിൽ വച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ്…