Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
രണ്ടു ദിവസം കുടിവെള്ളം മുടങ്ങും
ഗുരുവായൂര്‍: പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് അറക്കല്‍ പാടത്ത് പൊട്ടിയതിനാല്‍ കടവല്ലൂര്‍, കാട്ടകാമ്പാല്‍, പോര്‍ക്കുളം, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകലില്‍ പൂര്‍ണ്ണമായും ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകളില്‍…
നാളെ വൈദ്യുതി മുടങ്ങും
ചാവക്കാട് : പാലയൂര്‍, പൂക്കുളം, തെക്കന്‍ പാലയൂര്‍, ചക്കംകണ്ടം, മാമാബസാര്‍ എന്നീ മേഖലകളില്‍ ബുധനാഴ്ച്ച രാവിലെ ഒന്‍പത് മണിമുതല്‍ അഞ്ചുമണിവരെ വൈദ്യുതി മുടങ്ങുമെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു.
വ്രതാനുഷ്ടാനത്തിന്റെ അനുഭവ തുടര്‍ച്ചയില്‍ ചാവക്കാട് എസ് ഐ രമേശ്
ചാവക്കാട് : വ്രതാനുഷ്ടാനത്തിന്റെ അനുഭവ തുടര്‍ച്ചയില്‍ ചാവക്കാട് എസ് ഐ എം കെ രമേശ്. രണ്ടാം വര്‍ഷവും നോമ്പ് നോല്‍ക്കുന്നതിന്റെ നിര്‍വൃതിയിലാണ് ഇദ്ദേഹം. കഴിഞ്ഞ വര്‍ഷം പാവറട്ടി പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് റമദാനില്‍…
ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ – തീരം വറുതിയിലേക്ക് – സൗജന്യ റേഷന്‍…
ചാവക്കാട്: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ആരംഭിക്കും.
മുനക്കക്കടവ് ഹാര്‍ബറിലെ 500 ഓളം ബോട്ടുകളിലെയും 1000 ഓളം വരുന്ന അനുബന്ധതൊഴിലാളികള്‍ക്കും ഇനി വറുതിയുടെ നാളുകള്‍.
ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍…
യുവ എഴുത്തുകാരി ബീന ഗോവിന്ദിന് കെ. ദാമോദരന്‍ അവാര്‍ഡ്
ഗുരുവായൂര്‍: കമ്മ്യൂണിസ്റ്റാചാര്യന്‍ കെ. ദാമോദരന്റെ സ്മരണാര്‍ത്ഥം കെ. ദാമോദരന്‍ പഠന ഗവേഷണകേന്ദ്രം ഏര്‍പ്പെടുത്തിയ കെ. ദാമോദരന്‍ അവാര്‍ഡിന് യുവ എഴുത്തുകാരി ബീന ഗോവിന്ദിനെ തിരഞ്ഞെടുത്തു. ബീന ഗോവിന്ദിന്റെ 'നിവേദിത' എന്ന നോവലിനാണ് അവാര്‍ഡ്.…
സൗഹൃദ ക്ലബ്ബ് മമ്മിയൂര്‍ പ്രതിഭകളെ ആദരിച്ചു
ഗുരുവായൂര്‍: സൗഹൃദ ക്ലബ്ബ് മമ്മിയൂര്‍ പ്രതിഭകളെ ആദരിക്കല്‍, സെമിനാര്‍, പഠനോപകരണവിതരണം മുതലായ പരിപാടികള്‍ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ചെയര്മാന് എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. അസി. പോലീസ് കമ്മീഷണര്‍ ജയചന്ദ്രന്‍പിള്ള, നഗരസഭ…
എന്‍ വി മധു – കെ എ എന്‍ ടി എസ് സംസ്ഥാന പ്രസിഡണ്ട്
ചാവക്കാട്: ചാവക്കാട് മടെക്കടവ് സ്വദേശി എന്‍ വി മധുവിനെ കേരള എയ്ഡഡ് നോണ്‍ ടീച്ചിംഗ് സ്റ്റാഫ് സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ചാവക്കാട് എം ആര് രാമന് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീനിയര്‍ ഗ്രേഡ് ക്ലാര്‍ക്കാണ് മധു.
വ്രതം കര്‍മ്മങ്ങളുടെ സമാഹാരം – റഹ്മത്തുള്ള ഖാസിമി
ചാവക്കാട്: വ്രതം കര്‍മ്മങ്ങളുടെ സമാഹാരമാണന്ന് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന് റഹ്മത്തുള്ള ഖാസിമി. ചാവക്കാട് ഖുര്ആന്സ്റ്റഡീസെന്റര് സംഘടിപ്പിച്ച റംസാന് പ്രഭാഷണത്തില്‍ ചാവക്കാട് വ്യാപാരിഹാളില് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. വ്രതം…
തട്ടകത്തിന്റെ കഥാകാരന് കണ്ടാണശ്ശേരിയില്‍ സ്മാരകം
ഗുരുവായൂര്‍ : തട്ടകത്തിന്റെ കഥാകാരന് കോവിലന്റെ നാമധേയത്തില്‍ കണ്ടാണശ്ശേരിയില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിന്റെ നിര്‍മ്മാണോദ്ഘാടനം, കേരള ടൂറിസം-സഹകരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന് നിര്‍വ്വഹിച്ചു. കണ്ടാണശേരി സാരഥി ക്ലബിന്റെ കലാകായിക…

