Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
റംസാന് പ്രഭാഷണം ആരംഭിച്ചു
ചാവക്കാട്: ചാവക്കാട് ഖുര്ആന് സ്റ്റഡീ സെന്ററിന്റെ റംസാന് പ്രഭാഷണം ആരംഭിച്ചു. ബഷീര്ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നിര്വഹിച്ചു. ജനറല് കണ്വീനര് ടി കെ അബ്ദുല് സലാം അധ്യക്ഷത വഹിച്ചു. തെക്കരകത്ത് കരീം ഹാജി, സത്താര് ദാരിമി,…
തവണ വ്യവസ്ഥയില് ഗൃഹോപകരണങ്ങള് – തൊഴിയൂര് മേഖലയില് തട്ടിപ്പ്
ഗുരുവായൂര്: തവണകളായി പണമടച്ചാല് വീട്ടുസാധനങ്ങള് നല്കാമെന്ന് പറഞ്ഞ് തൊഴിയൂര് മേഖലയില് തട്ടിപ്പ്. ആദ്യ ഗഡു പണം അടച്ചാല് ഗൃഹോപകരണങ്ങള് എത്തിക്കാമെന്നും ശേഷിക്കുന്ന തുക തവണകളായി നല്കിയാല് മതിയെന്നുമാണ് പറഞ്ഞിരുന്നത്. വെള്ളിയാഴ്ച…
കടപ്പുറം പഞ്ചായത്തില് കടല് ക്ഷോഭം – ജനപ്രതിനിധികള് തിരിഞ്ഞു നോക്കിയില്ല
ചാവക്കാട്: കടല് ക്ഷോഭത്തില് കടപ്പുറം പഞ്ചായത്തില് നിരവധി വീടുകളില് വെള്ളം കയറി. ജനപ്രതിനിധികളാരും തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി.
കടപ്പുറം പഞ്ചായത്തില് ബ്ളാങ്ങാട് മുതല് മുനക്കക്കടവ് വരേയുള്ള ഭാഗങ്ങളിലാണ് കടലാക്രമണം…
നഗരസഭ കെട്ടിടം ശോച്യാവസ്ഥയില്
ഗുരുവായൂര് : നഗരസഭയുടെ കുട്ടികൃഷ്ണന് സ്മാരക ഷോപ്പിങ് കോംപ്ലക്സിലെ ടോയ്ലെറ്റുകള് ശോചനീയാവസ്ഥയില്. സ്ത്രീകളടക്കമുള്ളവര് ജോലി ചെയ്യുന്ന കെട്ടിടത്തിലെ പല ടോയ്ലെറ്റുകള്ക്കും വാതിലില്ല. ടോയ്ലെറ്റിന്റെ ഉള്ഭാഗവും വൃത്തിഹീനമായി…
കോവിലന് സ്മാരകഹാള് നാമകരണം
ഗുരുവായൂര് : കണ്ടാണശേരി സാരഥി ക്ലബിന്റെ കലാകായിക കേന്ദ്രത്തിന് കോവിലന്റെ പേര് നല്കുമെന്ന് ഭാരവാഹികള് വാര്ത്താ സമ്മേളനത്തില് അറിയിച്ചു. ഞായറാഴ്ച രാവിലെ 10.30 ന് നടക്കുന്ന ചടങ്ങ് മന്ത്രി എ.സി.മൊയ്തീന് ഉദ്ഘാടനം ചെയ്യും. ചെണ്ട കലാകാരന്…
സ്ഥാപക ദിനം
ഗുരുവായൂര് : എന്.സി.പി ഗുരുവായൂര് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് സ്ഥാപക ദിനം ആചരിച്ചു. പടിഞ്ഞാറെനടയില് നടന്ന ചടഹ്ങില് ബ്ലോക്ക് പ്രസിഡന്റ് ഇ.പി സുരേഷ്കുമാര് പതാക ഉയര്ത്തി. എം.കെ.ഷംസുദ്ധീന്, നന്ദകുമാര് പെരുമ്പിലാവില്,…
തീരമേഖലയിലെ താഴ്ന്ന പ്രദേശങ്ങള് വെള്ളക്കെട്ടിലായി : നാട്ടുകാര് കടലിലേക്ക് ചാലുകീറി
ചാവക്കാട്: കാലവര്ഷം കനത്തതോടെ തുടര്ച്ചയായി പെയ്ത മഴയില് തീരമേഖലയിലെ താഴ്ന്ന പ്രദേശങ്ങള് വെള്ളക്കെട്ടിലായതിനെ തുടര്ന്ന് നാട്ടുകാര് കടലിലേക്ക് ചാലുകീറി.
കടപ്പുറം പഞ്ചായത്തിലെ തീരമേഖലയിലും , എടക്കഴിയൂര് സിംഗപ്പൂര് പാലസ് ബീച്ച്,…
പാലയൂര് ദുക്റാന തര്പ്പണ തിരുന്നാള് സ്വാഗതസംഘം ഓഫീസ് തുറന്നു
പാലയൂര് : തിരുന്നാള് സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം റെക്ടര് ഫാ. ജോസ് പുന്നോലിപറമ്പില് നിര്വഹിച്ചു. സഹവികാരി ഫാ.ജസ്റ്റിന് കൈതാരത്ത് അധ്യക്ഷത വഹിച്ചു . ജൂലായ് മൂന്നിന് തുടങ്ങി 17 ന് അവസാനിക്കുന്ന ദുക്റാന തര്പ്പണ തിരുന്നാളിന്റെ…
എടക്കഴിയൂര് തീരത്ത് അപ്രതീക്ഷിത വേലിയേറ്റം – വീടുകള് വെള്ളത്തിലായി
ചാവക്കാട്: അപ്രതീക്ഷിത വേലിയേറ്റത്തില് അകലാട്, എടക്കഴിയൂര് തീരത്തേക്ക് കടല് ഇരച്ചു കയറി നിരവധി വീടുകള് വെള്ളത്തിലായി.
പുന്നയൂര് പഞ്ചായത്ത് തീരമേഖലയായ അകലാട് ഒറ്റയിനി, നാലാംകല്ല് പഞ്ചവടി ഭാഗങ്ങളിലാണ് കടല് വെള്ളം കയറിയത്. ചൊവ്വാഴ്ച്ച…
താലൂക്ക് ആശുപത്രിയില് നോമ്പ് തുറ ഒരുക്കി സി എച്ച് സെന്റെര്
ചാവക്കാട്: ആശുപത്രികള് കേന്ദ്രീകരിച്ച് നടത്തുന്ന നോമ്പു തുറകള് രോഗികള്ക്കും കുടുബങ്ങള്ക്കും അനുഗ്രഹമാവുന്നു
സി എച്ച് സെന്റര് ഗുരുവായൂര് നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് താലൂക്കാശുപത്രി കേന്ദ്രീകരിച്ചുനടത്തുന്ന നോമ്പു തുറ…

