Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
തിരുവത്ര : അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് തിരുവത്ര മേഖലയിലെ മദ്രസ്സകളിൽ നിന്ന് 5, 7, 10 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് പി. കെ. അബ്ദുൽ കരിം ഹാജിയുടെ പേരിലും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് കെ. എം.!-->…
നേരിട്ട് പരാതി നൽകാം : സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവരുടെ ക്ഷേമം…
ഗുരുവായൂർ : സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവരുടെ ക്ഷേമത്തിനായുള്ള നിയമസഭാ സമിതിയുടെ സിറ്റിംഗ് നാളെ (ജൂലൈ 12ന് ) രാവിലെ 11 മണിക്ക് ഗുരുവായൂർ നഗരസഭ കാര്യാലയത്തിൽ നടക്കും. വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും!-->…
എ കെ കാദർഷയുടെ നിര്യാണത്തിൽ കടപ്പുറം മുസ്ലിംലീഗ് അനുശോചിച്ചു
കടപ്പുറം : പൗര പ്രമുഖനും മുസ്‌ലിം ലീഗ് നേതാവുമായ എ കെ കാദർഷയുടെ നിര്യാണത്തിൽ മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി അനുശോചനം രേഖപെടുത്തി.ചെറുപ്പ കാലം മുതൽ മുസ്‌ലിം ലീഗ് പരിപാടികളിൽ നിറ സാന്നിധ്യമായിരുന്നു.കടപ്പുറത്തെ മത സാംസ്‌കാരിക!-->…
ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു
ചാവക്കാട് : മുനക്കകടവ് അഴിക്ക് പടിഞ്ഞാറ് ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചുമുനമ്പം കഴിപ്പുള്ളി പോണത്ത് കൃഷ്ണൻ മകൻ ജയൻ (62) ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെ മുനക്കകടവ് അഴിക്കു പടിഞ്ഞാറ് ആഴക്കടലിൽ സൂര്യ എന്ന വള്ളത്തിൽ!-->…
കടപ്പുറം ഗവ: വി എച്ച് എസ് സ്കൂൾ കുടുംബ സംഗമവും അവാർഡ് ദാനവും നടത്തി
ചാവക്കാട്: കടപ്പുറം ഗവ: വി.എച്ച് എസ് സ്കൂൾ 1987 എസ്.എസ്.സി ബാച്ച് കുടുംബ സംഗമവും അവാർഡ് ദാനവും നടത്തി. അഞ്ചങ്ങാടി കുടുംബശ്രീ ഹാളിൽ നടന്ന ചടങ്ങ് ബാലൻ മാഷ് ഉദ്ഘാടനം ചെയ്തു. കെ. വി. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.ബി. പി. വി ഹുസൈൻ തങ്ങൾ!-->…
മണിപ്പൂരിലെ വംശഹത്യ ഒറ്റപ്പെട്ടതെന്ന് കരുതുന്നവർ സംഘ പരിവാറിനെ അറിയാത്തവർ : എൻ. കെ. അക്ബർ എം. എൽ. എ
ഗുരുവായൂർ : മണിപ്പൂരിലെ വംശഹത്യ ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതുന്നവർ സംഘ പരിവാറിനെ തിരിച്ചറിയാത്തവരാണെന്ന് എൻ.കെ. അക്ബർ എം.എൽ.എ. മണിപ്പൂരിൽ പീഡനം അനുഭവിക്കുന്നവർക്കായി ഗുരുവായൂർ സെന്റ് ആന്റണീസ് ഇടവക കിഴക്കെ നടയിൽ സംഘടിപ്പിച്ച ഐക്യദാർഡ്യ!-->…
മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം – പേരകം സെന്റ് മേരിസ് ദേവാലയത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു
പേരകം : തൃശ്ശൂർ അതിരൂപതയുടെ ആഹ്വാനം അനുസരിച്ച് പേരകം സെന്റ് മേരിസ് ദേവാലയത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് ഞായറാഴ്ച പ്രാർത്ഥനാ ദിനമായി ആചരിക്കുകയും മനുഷ്യച്ചങ്ങല സംഘടിപ്പിക്കുകയും ചെയ്തു. വികാരി ഫാദർ ജോസ്!-->…
റേഷൻ വ്യാപാരി സംയുക്ത സമരസമിതി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
ചാവക്കാട്: സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികൾ സംയുക്തമായി നടത്തുന്ന തുടർസമരത്തിൻ്റെ ഭാഗമായി ചാവക്കാട് താലൂക്കിൽ റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.ആറു വർഷമായി മുടങ്ങി കിടക്കുന്ന!-->…
അശ്വതി മെമ്മോറിയൽ വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു
ഇരട്ടപ്പുഴ: ഉദയ വായനശാല, ഇരട്ടപ്പുഴഅശ്വതി മെമ്മോറിയൽ വിദ്യാഭ്യാസ പുരസ്‌കാരം 2023 വിതരണം ചെയ്തു.എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിലും, മറ്റിതര മത്സര പരീക്ഷകളിലും ഉന്നതവിജയം നേടിയവർക്കുമാണ് അശ്വതി മെമ്മോറിയൽ വിദ്യാഭ്യാസ പുരസ്‌കാരം നൽകിയത്.!-->…
പുത്തൻകടപ്പുറം ജി. എഫ്. യു. പി സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു
തിരുവത്ര : ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പുത്തൻകടപ്പുറം ജി. എഫ്. യു. പി. സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.എൽ പി, യു പി വിഭാഗങ്ങളിൽ നിന്നായി നൂറോളം വിദ്യാർത്ഥിനികൾ കൈകളിൽ മൈലാഞ്ചി ഇട്ട് ആഘോഷത്തിന്റെ ഭാഗമായി. മാപ്പിളപ്പാട്ട്!-->…