Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
കടപ്പുറം പഞ്ചായത്തിൽ ആയിരം താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്തു
അഞ്ചങ്ങാടി : കടപ്പുറം ഗ്രാമ പഞ്ചായത്തിൽ 2024_25 വർഷത്തെ ജനകീയസൂത്രണം പദ്ധതിയിൽ അടുക്കളമുറ്റത്തെ താറാവു വളർത്തൽ പദ്ധതിയുടെ വിതരണം ഉദ്ഘാടനം ചെയ്തു. മൊത്തം 200 പേർക്ക് 5 താറാവു കുഞ്ഞുങ്ങളെ വീതം നൽകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം!-->…
വൻ തീപ്പിടുത്തം – മന്നലാംകുന്ന് ചകിരി സംസ്കരണ ശാല കത്തിനശിച്ചു
പുന്നയൂർക്കുളം : മന്നലാംകുന്ന് കിണർ ബീച്ചിൽ പ്രവർത്തിക്കുന്ന ചകിരി സംസ്കരണ ശാലയിൽ വൻ തീപ്പിടുത്തം. ഗുരുവായൂർ, പൊന്നാനി എന്നിവിടങ്ങളിൽ നിന്നെത്തിയ 4 യൂണിറ്റ് അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും രണ്ടു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ!-->…

അതിരൂപത കെ.എൽ.എം വനിതാദിനം ആഘോഷിച്ചു
പാലയൂർ: അതിരൂപത കേരള ലേബർ മൂവ്മെന്റ് വനിതാ ദിനം മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ആഘോഷിച്ചു.
വനിതാ തൊഴിലാളി സംഗമം മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് മോളി ജോബി അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. പോൾ!-->!-->!-->…

ആശാ വർക്കർമാർക്ക് സ്ഥിരനിയമനം നൽകുക – ചാവക്കാട് മുൻസിപ്പൽ ഓഫീസിനു മുന്നിൽ ഐഎൻ ടി യു സി…
ചാവക്കാട് : ആശാ വർക്കർമാർക്ക് സ്ഥിരനിയമനം നൽകുക, അമിത ജോലിഭാരം ഒഴിവാക്കുക, പെൻഷൻ വിരമിക്കൽ അനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐഎൻ ടിയു സി ഗുരുവായൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മുൻസിപ്പൽ ഓഫീസിനു!-->…

ചാവക്കാട് നഗരസഭയിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു
ചാവക്കാട് : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ അധ്യക്ഷത!-->…

ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് സമ്പൂർണ മാലിന്യമുക്ത വാർഡായി പ്രഖ്യാപിച്ചു
മുതുവട്ടൂർ : ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് സമ്പൂർണ മാലിന്യമുക്ത വാർഡായി പ്രഖ്യാപിച്ചു. ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ നവകേരള മാലിന്യ മുക്ത ക്യാമ്പയിൻ വാർഡ് തല പ്രഖ്യാപനത്തിന്റെ ഭാഗമായി ഇന്ന് ചേർന്ന വാർഡ്സഭാ യോഗത്തിലാണ് പ്രഖ്യാപനം. നഗരസഭ!-->…

കടൽ മണൽ ഖനനത്തിനെതിരെ പാർലമെന്റ് മാർച്ച് 12ന് – സമരത്തിൽ പങ്കെടുക്കുന്നവർക്ക് യാത്രയയപ്പ്…
ചാവക്കാട് : ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായി കേരളത്തിലെ കടലിൽ അഞ്ച് ഇടങ്ങളിൽ മണൽ ഖനനം നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയുള്ള പ്രതിഷേധ സമരങ്ങളുടെ ഭാഗമായി മാർച്ച് 12ന് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് മാർച്ച്!-->…

വിശ്വാസവും മനക്കരുത്തും ജീവിതത്തിന്റെ ഭാഗമാക്കുക – ആസിം വെളിമണ്ണ
ജന്മനാ ഇരുകൈകളും ഇല്ലാത്ത ആസിം വെളിമണ്ണ സംസാരിക്കുന്നു

സ്വർണധ്വജത്തിൽ സപ്ത വർണ്ണക്കൊടി ഉയരും – ഗുരുവായൂർ ക്ഷേത്രോത്സവത്തിന് നാളെ ആനയോട്ടത്തോടെ…
ആനയോട്ടത്തിന്റെ നറുക്കെടുപ്പ് നടത്തുന്ന ആൻവിയ

ലോക വനിതാ ദിനത്തിൽ ബീവാത്തു കുട്ടിയെ ആദരിച്ചു
വട്ടേക്കാട് : അൻപത് വർഷമായി പാചക ജോലിയിൽ വ്യക്തമുദ്ര പതിപ്പിച്ച പി വി ബീവത്തു കുട്ടിയെ കടപ്പുറം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി യുടെ നേതൃത്വത്തിൽ ആദരിച്ചു. വിവാഹത്തിന് ബിരിയാണി വെക്കുന്നതിൽ!-->…
