Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ഉദയ സാഹിത്യപുരസ്കാരം – 2023 വിതരണം ചെയ്തു
ഇരട്ടപ്പുഴ : ഉദയ വായനശാലയുടെ ഈ വർഷത്തെ ഉദയ സാഹിത്യപുരസ്കാരം ഹരിത സാവിത്രിയ്ക്കും അജിജേഷ് പച്ചാട്ടിനും വിമീഷ് മണിയൂരിനും ഇരട്ടപ്പുഴ ബിസ്മി ഓഡിറ്റോറിയത്തിൽ നടന്ന വിപുലമായ ചടങ്ങിൽ വെച്ച് എഴുത്തുകാരനും പ്രശസ്ത സിനിമ നടനുമായ വി. കെ.!-->…
മുല്ലപ്പുഴ ജലോത്സവം – ചെറിയ പണ്ഡിതൻ ജലരാജാക്കന്മാർ
ചാവക്കാട് : ആവേശപ്പെരുമഴയുടെ കൊടുമുടിയില്‍ തുഴഞ്ഞേറി ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച പോരാട്ടത്തിന് ഒടുവിൽ ചാവക്കാട് കറുകമാട് മുല്ലപ്പുഴ ജലോത്സവത്തിൽ ചെറിയ പണ്ഡിതൻ ജേതാക്കളായി.
ജില്ലാ പഞ്ചായത്തും കറുകമാട് കലാ സാംസ്കാരിക വേദിയും സംയുക്തമായി!-->!-->!-->…
എം ഇ എസ് ഓണം സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
ഒരുമനയൂർ : എം ഇ എസ് ചാവക്കാട് താലൂക് കമ്മറ്റി ഓണം സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. കവിയും ഗാന രചിതാവു മായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഓണക്കവിത പാടി ഉദ്ഘാടനം ചെയ്തു. ജമാൽ പെരുമ്പാടി അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്തു മെമ്പർ പി കെ രാജൻ ഓണസന്ദേശം!-->…
തീരപ്പെരുമയിൽ ഓണാഘോഷം – മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു
ചാവക്കാട് : ചാവക്കാട് ബീച്ച് ഡസ്റ്റിനേഷൻ കൗൺസിലും ചാവക്കാട് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം തീരപ്പെരുമ 2023 റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അധ്യക്ഷനായി.ഉദ്ഘാടനംത്തിനു മുന്നോടിയായി വിവിധ!-->…
ചാവക്കാട് വള്ളംകളി നാളെ
ചാവക്കാട് : കടപ്പുറം കറുകമാട് മുല്ലപ്പുഴ ജലോത്സവം ആഗസ്റ്റ് 31 വ്യാഴാഴ്ച നാളെ ഒരുമണിക്ക് ആരംഭിക്കും.തൃശൂർ ജില്ലാ പഞ്ചായത്തും കറുകമാട് കലാ സാംസ്കാരിക വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന എ പി ജെ അബ്ദുൽ കലാം എവർ റോളിംഗ് ട്രോഫി ജലോത്സവം റവന്യു!-->…
അമ്മമാർക്കൊപ്പം ഓണം ആഘോഷിച്ച് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട്
ചാവക്കാട് : വാർധക്യത്തിൽ ഒറ്റപ്പെട്ടു പോയ അനാഥരും അശരണരുമായ അമ്മമാർക്കൊപ്പം ഓണമാഘോഷിച്ച് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റ്. കുന്നംകുളം ചിറമനേങ്ങാട് കനിവ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള എന്റെ വീട്ടിലെ അമ്മമാർക്ക്!-->…
പുലി ഇറങ്ങും – തീരപ്പെരുമ ഓണാഘോഷത്തിനു ഇന്ന് തുടക്കം
ചാവക്കാട് : ചാവക്കാട് ബീച്ച് ഡസ്റ്റിനേഷൻ കൗൺസിലും ചാവക്കാട് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ഇന്ന്. ആഗസ്റ്റ് 30 ന് ബുധൻ ഉച്ചതിരിഞ്ഞു രണ്ട് മണിക്ക് കേരള മൈതാനിയിൽ നിന്നും ചാവക്കാട് ബീച്ചിലേക്ക് ഘോഷയാത്രയോടെ ആഘോഷങ്ങൾക്ക്!-->…
വിയ്യൂർ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഗീത ബൈജു രാജിന് എ ഐ വൈ എഫ് ആദരം
ഏങ്ങണ്ടിയൂർ : രാഷ്ട്രപതിയുടേയും സംസ്ഥാന സർക്കാരിന്റേയും വിശിഷ്ട സേവനത്തിനുള്ള അംഗീകാരം നേടിയ വിയ്യൂർ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഏങ്ങണ്ടിയൂർ ഏത്തായ് സ്വദേശി ഗീത ബൈജു രാജിന് എ ഐ വൈ എഫ് ഏങ്ങണ്ടിയൂർ മേഖല കമ്മറ്റിയുടെ ആദരം. നാട്ടിക മുൻ എം എൽ എ!-->…
കുടുംബ സ്നേഹസംഗമ സമാപന സമ്മേളനം ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു
ചാവക്കാട്: 9ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച കുടുംബ സ്നേഹസംഗമ സമാപന സമ്മേളനം ടി. എൻ പ്രതാപൻ എം. പി ഉദ്ഘാടനം ചെയ്തു. രാവിലെ കുടുംബസംഗമത്തിൽ മുൻ എംഎൽഎ മാരായ അനിൽഅക്കരെ, ടി. വി ചന്ദ്രമോഹൻ, യു.ഡിഎഫ് ജില്ലാചെയർമാൻ എം. പി വിൻസെന്റ്, ഡി!-->…
പെരുമ്പടപ്പില്‍ വെടിയേറ്റ് യുവാവ് മരിച്ചു സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു
പലപ്പെട്ടി : പെരുമ്പടപ്പില്‍ എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. പെരുമ്പടപ്പ് ആമയം സ്വദേശി നമ്പ്രാണത്തേല്‍വീട് ഷാഫി (41) ആണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ കൂട്ടുകാരുമൊത്ത് ഇരിക്കുമ്പോഴാണ് ഷാഫിക്ക് വെടിയേറ്റത്. സംഭവത്തില്‍!-->…

