mehandi new

ചാവക്കാട് വിദ്യാഭ്യാസ ജില്ലാ അദ്ധ്യാപക ദിനാഘോഷം മമ്മിയൂർ എൽ എഫ് ഹയർ സെക്കന്റി സ്കൂളിൽ നാളെ

fairy tale

ചാവക്കാട് : പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന അധ്യാപക ദിനാഘോഷം ചൊവ്വാഴ്ച മമ്മിയൂർ എൽ എഫ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും.
ഗുരുവായൂർ എം എൽ എ, എൻ കെ അക്ബർ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചലചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് അദ്ധ്യാപക ദിന സന്ദേശം നൽകും.
അദ്ധ്യാപക മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവരെ ഗുരുവായൂർ നഗര സഭ ചെയർമാൻ എം കൃഷ്ണദാസ് ആ ദരിക്കും.
ചാവക്കാട് നഗര സഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും.
തുടർന്ന് അധ്യാപകരുടെ കലാപരിപാടികൾ അരങ്ങേറും.

planet fashion

Post graduate diploma in international montessori ITC
Advanced diploma in international montessori ITC
diploma in international montessori ITC
certificate in montessori
pre primary ITC(english medium )

Jan oushadi muthuvatur

Comments are closed.