ചാവക്കാട് ഹാര്‍ഡ് വെയര്‍ വ്യാപാരി പാലയൂര്‍ എടക്കളത്തൂര്‍ ലാസര്‍(72 ) അന്തരിച്ചു

ചാവക്കാട്: ചേറ്റുവ റോഡിലെ ഹാര്‍ഡ് വെയര്‍ വ്യാപാരി പാലയൂര്‍ എടക്കളത്തൂര്‍ ലാസര്‍(72 ) അന്തരിച്ചു.
ഭാര്യ: ചെറുപുഷ്പം.
മക്കള്‍: റിഷി ലാസര്‍ (ചാവക്കാട് പ്രവാസി സഹകരണ ബാങ്ക്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി), ലിഷ(അധ്യാപിക, എല്‍.എഫ്.യു.പി.സ്‌കൂള്‍, മമ്മിയൂര്‍).
മരുമക്കള്‍: സന്തോഷ്(ബിസിനസ്), എയ്ഞ്ചല്‍.
സംസ്‌കാരം തിങ്കളാഴ്ച 9.30-ന് പാലയൂര്‍ മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥകേന്ദ്രം സെമിത്തേരിയില്‍.

Comments are closed.