mehandi new

ഖത്തറില്‍ വാഹനപകടം ചാവക്കാട് സ്വദേശി മരിച്ചു

fairy tale

ചാവക്കാട് : ഖത്തറിൽ ഉണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശിയായ യുവാവ് മരിച്ചു. മാട്ടുമ്മല്‍ പരേതനായ പുതിയ വിട്ടില്‍ മാളിയേക്കല്‍ മുഹമ്മദാലി ഹാജി മകന്‍ മുഹമ്മദ് ഷാക്കിര്‍( 23 )ആണ് മരിച്ചത്.

planet fashion

ഇന്ന് വൈകീട്ട് റോഡ് മുറിച്ച് കടക്കവെ ട്രാക്ടര്‍ ഇടിച്ചാണ് അപകടമെന്നാണ് വിവരം
രണ്ടുമാസം മുമ്പാണ് ജോലി ആവശ്യാര്‍ത്ഥം ഷാക്കിര്‍ ആദ്യമായി ഖത്തറിലേക്കു പോയത്.
സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ട് സെക്ഷനില്‍ ജോലി ചെയ്തു വരികയായിരുന്നു.

മാതാവ് : നെസിയ.
സഹോദരങ്ങള്‍ : ഫൈസല്‍, മുസ്തഫ, അന്‍സാര്‍, ഷാക്കിറ.

Jan oushadi muthuvatur

Comments are closed.