mehandi new

ചാവക്കാട് ഉപജില്ലാ വിദ്യാരംഗം കലാവേദി അഭിനയ ശില്പശാല

fairy tale

ചാവക്കാട് : ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ അഭിനയ ശില്പശാല സംഘടിപ്പിച്ചു. ചാവക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ബി.അനിൽ ഉദ്ഘാടനം ചെയ്തു.

planet fashion

പ്രശസ്ത കഥകളി നാടകനടൻ പീശപ്പിള്ളി രാജീവൻ, സാഹിത്യകാരനായ റാഫി നീലങ്കാവിൽ എന്നിവർ ക്ലാസ് നയിച്ചു. തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ സോമൻ ചെമ്പ്രേത്ത്, അധ്യാപകരായ എം. എൻ. നാരായണൻ, ജിത കെ.യു., ബിന്ദു ഇട്ടൂപ്പ് എന്നിവർ നേതൃത്വം നൽകി.

Macare 25 mar

Comments are closed.