mehandi new

ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്മാരെ ക്ഷണിക്കുന്നു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ചാവക്കാട് താലൂക്ക് ഹെഡ്‌കോർട്ടേഴ്‌സ് ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്മാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഗവ. അംഗീകൃത ഡി എം എൽ ടി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. ഈ മാസം 26 നു ആശുപത്രിയിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ സർട്ടിഫിക്കറ്റിന്റെ അസ്സലും ഒരു പകർപ്പുമായി അന്നേദിവസം പതിനൊന്നു മണിക്ക് മുൻപായി എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.