mehandi new

ചാവക്കാട് ഉപജില്ലാ കലോത്സവം 2023 കൊടിയേറി

fairy tale

വടക്കേകാട്: ചാവക്കാട് ഉപജില്ലാ കലോത്സവം വടക്കേക്കാട് ഐ.സി.എ ഇംഗ്ലീഷ് ഹയർ സെക്കഡറി സ്കൂളിൽ വർണ്ണാഭമായി കൊടിയേറി. എ.ഇ.ഒ രവീന്ദ്രൻ  പതാക ഉയർത്തി. സംഘാടക സമിതി ചെയർമാൻ എൻ.എം.കെ നബീൽ കലോത്സവ സന്ദേശം നൽകി. ജനറൽ കൺവീനർ ഡോ. ഷെരീഫ് പൊവ്വൽ ആശംസയർപ്പിച്ചു. ഫിനാൻസ് ചെയർമാൻ ഫസലുൽ അലി, ഐ.സി.എ പ്രസിഡന്റ് ഒ.എം മുഹമ്മദലി ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അഷിത, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ഐ.സി.എ അലുമിനി, പി.ടി.എ ഭാരവാഹികൾ, വിവിധ കൺവീനർമാരും ആശംസയർപ്പിച്ചു. പബ്ലിസിറ്റി കൺവീനർ ഹസീന. എസ്. കാനം നന്ദി പറഞ്ഞു.

Jan oushadi muthuvatur

Comments are closed.