mehandi new

ചാവക്കാട് ഉപജില്ലാ ശാസ്ത്രോത്സവത്തിന് തൊട്ടാപ്പ് ഫോക്കസ് സ്കൂളിൽ തുടക്കമായി

fairy tale

കടപ്പുറം : തൊട്ടാപ്പ് ഫോക്കസ് ഇന്റർനാഷണൽ സ്കൂളിൽ ചാവക്കാട് ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി. എൻ. കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ  ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.bവടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എൻ. എം. കെ. നബീൽ  വിശിഷ്ടാതിഥിയായി പങ്കെടുത്തു. 

planet fashion

കടപ്പുറം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ശുഭ ജയൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന താജുദ്ദീൻ, പഞ്ചായത്ത് മെമ്പർ റാഹില വഹാബ്, അബ്ദുൽ ഷുക്കൂർ, പി. വി.ഉമ്മർ കുഞ്ഞി, കെ. വി.അഷ്റഫ്, സൈമൺ, ബഷീർ, ശ്രീകുമാർ, ടി.എം. ബിന്ദു, ഇ.എം.നജീബ്, ടി. എം.മുഹമ്മദ് മുബാറക്ക്, വിജോ വില്യംസ്, കെ. എസ്‌. സുഖിൽ, സ്മിത എന്നിവർ സംസാരിച്ചു.  എ. ഇ. ഒ.ഇൻചാർജ് എ.ജി. ഷാജു സ്വാഗതവും ഡിക്സൺ  ചെറുവത്തൂർ നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.