ചെന്താര പഠനോപകരണങ്ങള്‍ നല്‍കി

ഗുരുവായൂര്‍: ചെന്താര ക്ലബിന്റെ നേതൃത്വത്തില്‍ ഇരിങ്ങപ്പുറം എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് പ്രധാനാധ്യാപിക മിനിക്ക് പഠനോപകരണങ്ങള്‍ കൈമാറി.

കൗണ്‍സിലര്‍ വൈഷ്ണവ് പ്രദീപ് അധ്യക്ഷത വഹിച്ചു. മുന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. വിവിധ്, മദര്‍ പി.ടി.എ പ്രസിഡന്റ് ലിജി വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു.

Comments are closed.