mehandi new

വർഗ്ഗീയതക്കെതിരെ വർഗ്ഗ ഐക്യം – സി ഐ ടി യു സെമിനാർ സംഘടിപ്പിച്ചു

fairy tale

ഗുരുവായൂർ : ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സി ഐ ടി യു ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗ്ഗീയതക്കെതിരെ വർഗ്ഗ ഐക്യം എന്ന തലക്കെട്ടിൽ സെമിനാർ സംഘടിപ്പിച്ചു.
ഗുരുവായൂർ ലൈബ്രറി ഹാളിൽ നടന്ന സെമിനാർ സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് സി സുമേഷ് ഉദ്ഘാടനം ചെയ്തു.
കെ കെ മുബാറക് അധ്യക്ഷത വഹിച്ചു.
യുണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി ജി ജയപ്രകാശ്, സി ഐ ടി യു ഏരിയ സെക്രട്ടറി എ എസ് മനോജ്‌, പ്രസിഡന്റ് കെ എം അലി തുടങ്ങിയവർ സംസാരിച്ചു.

planet fashion

യൂണിയൻ ഏരിയ ഭാരവാകിളായ പി എ രാധാകൃഷ്ണൻ, കെ എൻ മനോജ്‌, ജാഫർ, സുനിൽഗുരുവായൂർ, പ്രതാപനുണ്ണി, പ്രസാദ് എന്നിവർ നേതൃത്വം നൽകി.
യൂണിയൻ ഏരിയ സെക്രട്ടറി ടി എസ് ദാസൻ സ്വാഗതവും വി പി അബു നന്ദിയും പറഞ്ഞു.

Ma care dec ad

Comments are closed.