mehandi new

കണ്ണൂർ എഡിഎം നവിൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രകടനം

fairy tale

ചാവക്കാട് : കണ്ണൂർ എഡിഎം നവിൻ ബാബുവിന്റെ  മരണത്തിന് ഉത്തരവാദികളായവരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.  ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ  പാലത്ത്,  ബ്ലോക്ക് ഭാരവാഹികളായ പി വി ബദറുദ്ദീൻ,  പി കെ രാജേഷ് ബാബു,  കെ വി സത്താർ,  കെ പി ഉദയൻ, എം എസ് ശിവദാസ്,  കെ ജെ ചാക്കോ,  ശിവൻ പാലിയത്ത്, പി എൻ നാസർ,    നിഖിൽ ജി കൃഷ്ണ,  എച്ച്  എം നൗഫൽ,  സൂരജ് ഗുരുവായൂർ,  നളിനാക്ഷൻ ഇരട്ടപ്പുഴ,  ഒ ക്കെ ആർ  മണികണ്ഠൻ,  കരിക്കേൽ ഷക്കീർ, അനീഷ് പാലയൂർ,  ഹംസ കാട്ടത്തറ,  ബേബി ഫ്രാൻസിസ്,  ഹിമാ മനോജ്,  ഷാലിമ സുബൈർ , അനിതാ ശിവൻ  എന്നിവർ നേതൃത്വം നൽകി.

Ma care dec ad

Comments are closed.