
ഗുരുവായൂര്‍ : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. മമ്മിയൂര്‍ ബാനര്‍ജി നഗറില്‍ ചുള്ളിക്കാട്ടില്‍ നാരായണന്‍ നായര്‍ 50 ആണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖമുായിരുന്ന ഇദ്ദേഹം കൊവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഗുരുവായൂർ പടിഞ്ഞാറെനടയിലെ കച്ചവടക്കാരനാണ്.
ഭാര്യ:ശ്രീദേവി. മക്കൾ: ശ്രീരാഗ് (എഞ്ചിനീയറിങ് വിദ്യാർത്ഥി), പരേതനായ ശ്രീനാഥ്. സഹോദരങ്ങൾ: രാജൻ, വിജയൻ, ദാമോദരൻ, രുഗ്മിണി.
സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശ്ശൂർ ലാലൂർ ശ്മശാനത്തിൽ

Comments are closed.