കോവിഡ് അതിവ്യാപനം – ഗുരുവായൂർ മണ്ഡലത്തിൽ ഇന്ന് 439

ചാവക്കാട് : മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷം. ഗുരുവായൂർ മണ്ഡലത്തിൽ ഇന്ന് 439 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

ഗുരുവായൂർ നഗരസഭയിൽ ഇന്ന് 177 കോവിഡ് പോസറ്റീവ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. നാല് വാർഡുകൾ കൂടെ കണ്ടയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെ നാഗരസഭയിലെ 43 വാർഡുകളിൽ പന്ത്രണ്ണം ഒഴികെ എല്ലാ വാർഡുകളും അതിനിയന്ത്രിത വാർഡുകളായി.
4,10, 32, 39 വാർഡുകളാണ് പുതിയ കണ്ടൈൻമെൻറ് വാർഡുകൾ
ഇതോടെ 31 വാർഡുകൾ കണ്ടൈൻമെൻറ് ആയി.
2,13,15,16, 22, 23, 25, 30, 35, 03, 20, 26, 28, 31, 33, 37, 38, 40, 41, 42, 43, 6, 7, 8, 9,11, 21 വാർഡുകൾ നേരത്തെ കണ്ടൈൻമെൻറ് സോണുകളാണ്.
ചാവക്കാട് ഇന്ന് 69 കോവിഡ് പോസറ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
ഏങ്ങണ്ടിയൂര് 72,
കടപ്പുറം 45. ആകെ രോഗികൾ 222.
ഒരുമനയൂര്‍ 11,
പുന്നയൂര്‍ 31,
വടക്കേകാട് 14,
പുന്നയൂര്‍കുളം 20 എന്നിങ്ങനെയാണ് ഗുരുവായൂർ മണ്ഡലത്തിലെ ഇന്നത്തെ കോവിഡ് പോസറ്റിവ് കണക്കുകൾ.

Comments are closed.