mehandi banner desktop
Chavakkad online

ഇന്ധനവില വർദ്ധനവിനെതിരെ സി പി ഐ പ്രതിഷേധം

Ft

പുന്നയൂർക്കുളം : കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർധനവിനെതിരെ സിപിഐ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം സി പി ഐ പുന്നയൂർക്കുളം ലോക്കൽ കമ്മറ്റി ആൽത്തറ സെന്റെറിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി യോഗം. ഗുരുവായൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി.ടി പ്രവീൺ പ്രസാദ് ഉൽഘാടനം ചെയ്തു. ലോക്കൽ അസി. സെക്രട്ടറി ഇ.കെ നിഷാർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എം കെ സലിം സ്വാഗതവും എൽ സി അംഗം ശോഭ പ്രേമൻ നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലതിക തുളസിദാസ് അഭിവാദ്യം ചെയ്തു സംസാരിച്ചു.

Jan oushadi

Comments are closed.