mehandi new

സീതി സാഹിബ് സ്‌കൂളില്‍ ഡ്രസ് ബാങ്ക് രൂപീകരിച്ചു

fairy tale

ചാവക്കാട്: പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഓര്‍ഫനേജിനും നല്‍കുന്നതിനായി എടക്കഴിയൂര്‍ സീതിസാഹിബ് മെമ്മോറിയര്‍ വിഎച്ച്എസ്എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഡ്രസ് ബാങ്ക് രൂപീകരിച്ചു. ഹെഡ്മാസ്റ്റര്‍ വി ഒ ജെയിംസ് വിദ്യാര്‍ത്ഥിയില്‍ നിന്നും വസ്ത്രം സ്വീകരിച്ചുകൊണ്ട് പദ്ധതിയുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. അദ്ധ്യാപകരായ എന്‍ ജെ ജെയിംസ്, സാന്റി, ബീന തോമസ്, സി എല്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു.

Macare health second

Comments are closed.