mehandi banner desktop
Chavakkad online

ആർ എസ് എസ് അക്രമങ്ങളെ ചെറുക്കുക – വെൽഫെയർ പാർട്ടി

Ft

ചാവക്കാട് : ആർ എസ് എസിന്റെ ക്രിസ്ത്യൻ, മുസ്‌ലിം, ദളിത് ഉന്മൂലനത്തെ ചെറുക്കുക എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

Jan oushadi

ചാവക്കാട് സെന്ററിൽ നടന്ന പ്രതിഷേധ ജ്വാലയിൽ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ സി. ആർ. ഹനീഫ, ജനറൽ സെക്രട്ടറി ഫൈസൽ ഉസ്മാൻ, മുനിസിപ്പൽ പ്രസിഡന്റ്‌ പി.കെ. അക്ബർ എന്നിവർ സംസാരിച്ചു.

ഒ. കെ. റഹീം, റസാഖ് ആലുംപടി, എം.കമാൽ, ടി. കെ. താഹിർ, മുഹമ്മദ്‌ സുഹൈൽ, വി. എം. ലത്തീഫ്, റസാഖ്. പി. എച്ച് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Comments are closed.