mehandi new

വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കി

fairy tale

ഗുരുവായൂര്‍ : എന്‍.ഐ.ആര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കി. ജി.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങ് നഗരസഭ അധ്യക്ഷ പ്രൊഫ
പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശശി വാറണാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം.രതി, ഷൈലജ ദേവന്‍, ചേംമ്പര്‍ ഓഫ്
കൊമെഴ്‌സ് പ്രസിഡന്റ് പി.വി.മുഹമ്മദ് യാസീന്‍, അഭിലാഷ് വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയ കായിക താരം കെ.എസ് അനന്തുവിനെയും മാധ്യമ പ്രവര്‍ത്തകന്‍
കല്ലൂര്‍ ഉണ്ണികൃഷ്ണനെയും ചടങ്ങില്‍ ആദരിച്ചു.

Jan oushadi muthuvatur

Comments are closed.