mehandi new

പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ 135-ാം ജന്മവാർഷിക ദിനം ആചരിച്ചു

fairy tale

കടപ്പുറം : പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ 135-ാം ജന്മവാർഷിക ദിനം ആചരിച്ചു. കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സദസ്സും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി കെ. ഡി.വീരമണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ കെ. എം. ഇബ്രാഹിം, പി. എ. നാസർ, കെ. കെ. വേദുരാജ്, യൂത്ത് കോൺഗ്രസ്സ് മുൻ സെക്രട്ടറി ചാലിൽ ഫൈസൽ, അബ്ദുൽ റസാഖ്, അബ്ദുൽ മജീദ്, ആച്ചി അബ്ദു, അസീസ് വല്ലങ്കി, ഷൺമുഖൻ, ദിനേശ് അഞ്ചങ്ങാടി എന്നിവർ സംസാരിച്ചു

Jan oushadi muthuvatur

Comments are closed.