പുത്തൻകടപ്പുറത്ത് മത്‍സ്യത്തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി

ചാവക്കാട് : പുത്തൻകടപ്പുറത്തു മത്‍സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഷെഡിൽ മത്‍സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.

പുത്തൻകടപ്പുറം സ്വദേശി വടക്കെപുറത്ത് നിസാമുദ്ധീനെന്ന അക്ബറാണ് (47)മരിച്ചത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം ആണ്ടവൻ അപ്പുമാർ വള്ളത്തിലെ തൊഴിലാളിയാണ്. അവിവാഹിതനാണ്.
ഇന്ന് വൈകുന്നേരം അഞ്ചമണിയോടെയാണ് സംഭവം.

Comments are closed.