mehandi new

ഓൾ കേരള അണ്ടർ 13 (9 s) ഫുട്ബോൾ ടൂർണമെന്റിൽ ജി എസ് എ ഗുരുവായൂർ ജേതാക്കളായി

fairy tale

planet fashion

ഗുരുവായൂർ : പുന്നത്തൂർ എഫ് സി ഒന്നാമത് ഓൾ കേരള അണ്ടർ 13 (9 s) ഫുട്ബോൾ ടൂർണമെന്റിൽ ജി എസ് എ ഗുരുവായൂർ ജേതാക്കളായി.
കല്ലായി എസ് എ കെ റണ്ണഴ്സ് അപ് നേടി.

കളിയിൽ ഉടനീളം 1/1 തുല്യത പാലിച്ചതിനാൽ നറുക്കെടുപ്പിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്.

ശിവജി ഗുരുവായൂർ സമ്മാനദാനം നിർവ്വഹിച്ചു.
ബഷീർ പൂക്കോട്, കൃഷ്ണദാസ് കിച്ചു, അഫ്സൽ അൽ മെഖ്‌ത, മൊയ്തുട്ടി.പി, സെമീർ മൂസ തുടങ്ങിയവർ സംസാരിച്ചു.

Ma care dec ad

Comments are closed.