mehandi new

ഗുരുവായൂർ പ്രഥമ നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഗ്രേയ്സി മാത്യു(74 ) നിര്യാതയായി

fairy tale

ഗുരുവായൂർ പ്രഥമ നഗരസഭ കൗൺസിലറും ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സണും, മമ്മിയൂർ ലിറ്റിൽ ഫ്ളവർ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികയും ആയിരുന്ന പള്ളിവാതുക്കൽ ഗ്രേയ്സി മാത്യു(74 ) നിര്യാതയായി. ബാഗ്ലൂരിലുള്ള മകന്റെ വസതിയിൽ വെച്ച് ഇന്ന് രാത്രി ഏട്ടരമണിയോടെയായിരുന്നു അന്ത്യം. 

planet fashion

ഭർത്താവ് : പരേതനായ റിട്ടയേർഡ് ഡി.വൈ എസ് പി. ചിറമ്മൽ ഒല്ലൂക്കാരൻ കൊച്ചു മാത്യു. മക്കൾ: റോസിലിൻഡ് ( തൈക്കാട് അപ്പുമാസ്റ്റർ മെമ്മോറിയൽ സ്കൂൾ ഹയർ സെക്കന്ററി വിഭാഗം രസതത്ര അദ്ധ്യാപിക), ജെയ്സൺ (സീനിയർ സൊല്യൂഷൻ ആർക്കിടെക്ട്, ബാഗ്ലൂർ ). മരുമക്കൾ: ഒ. ടി. വിൻസെന്റ്  കോട്ടപ്പടി, സൗമ്യ അലക്സാണ്ടർ മൂവാറ്റുപുഴ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 5 ന് മറ്റം സെന്റ് തോമസ് ഫൊറോന ചർച്ചിൽ

Jan oushadi muthuvatur

Comments are closed.