mehandi new

മാധ്യമ പ്രവർത്തകൻ ബിനോയ് പനക്കൽ നിര്യാതനായി

fairy tale

ഗുരുവായൂർ : കോട്ടപ്പടി പരേതനായ പനക്കൽ കൊച്ചുണ്ണിയുടെ മകൻ ബിനോയ് (49) നിര്യാതനായി. പൂക്കോട് പഞ്ചായത്തംഗം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ദേശാഭിമാനി ഗുരുവായൂർ ലേഖകൻ, സി.പി.എം പൂക്കോട് ലോക്കൽ കമ്മിറ്റി അംഗം, ആർ.എസ്.പി മണ്ഡലം സെക്രട്ടറി, ഗുരുവായൂർ പ്രസ് ഫോറം പ്രസിഡന്റ്, സി.സി.ടി.വി വാർത്ത അവതാരകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഏതാനും നാളുകളായി കിഡ്നി സംബന്ധമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു.

planet fashion

സഹോദരങ്ങൾ: ബിജോയ്, ബീന, പരേതയായ ബിജി.
സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കോട്ടപ്പടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ

Unani banner ad

Comments are closed.