mehandi new

ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

fairy tale

ഗുരുവായൂർ: ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവെങ്കിടം വെള്ളറ ലാസർ (58) നിര്യാതനായി.

planet fashion

ഈ മാസം 13ന് മുണ്ടൂർ പുറ്റേക്കരക്ക് സമീപമാണ് അപകടമുണ്ടായത്. സിമൻറ് പണിക്കാരനായ ലാസർ സ്കൂട്ടറിൽ ജോലിക്ക് പോകുമ്പോൾ ബസിടിക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ: എൽസി.
മക്കൾ: ലിൻസി, ലൗലി, ലൈജു. മരുമക്കൾ: ബിജു, ഫ്രെനിൽ.
സംസ്കാരം പിന്നീട്.

Macare health second

Comments are closed.