mehandi new

ഹാന്‍സ് വില്‍പന: ബേക്കറി ഉടമ അറസ്റ്റില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

hans arrest vadakkekadപുന്നയൂര്‍ക്കുളം: നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് വില്പന നടത്തിയ കേസില്‍ ഒരാളെ വടക്കേക്കാട് പോലീസ് പിടികൂടി. വടക്കേക്കാട് മുക്കിലപീടിക സെന്‍ററില്‍ പ്രിന്‍സ് ബേക്കറി ഉടമ പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ സ്വദേശി തണ്ണീര്‍ക്കോട്ട് വീട്ടില്‍ അഷറഫ് (35)നെയാണ് വടക്കേക്കാട് എസ്‌ഐ വി.ജെ.ജോണിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘം പിടികൂടിയത്. ബേക്കറി കച്ചവടത്തിന്‍റെ മറവിലായിരുന്നു അഷറഫ് ഹാന്‍സ് വില്പന നടത്തിയിരുന്നത്. ഇയാളുടെ പക്കല്‍ നിന്ന് 40 പൊതി ഹാന്‍സാണ് പിടികൂടിയത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.