mehandi new

ഐ സി എ അലുംനി ഓഫീസ് ഉദ്ഘാടനം ചെയ്തു

fairy tale

വടക്കേകാട് : വട്ടംപാടം ഐ സി എ സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഐ സി എ അലുംനി ഓഫീസ് സ്കൂൾ മാനേജ്മെൻ്റ് ജനറൽ സെക്രട്ടറി അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കുമാരി അഷിത കെ, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് എൻ എം കെ നബീൽ, എ ഇ ഒ രവീന്ദ്രൻ, അലുംനി പ്രസിഡൻ്റ് ഗഫൂർ, സെക്രട്ടറി നിഷാദ്, സ്കൂൾ പ്രിൻസിപ്പൽ ഷരീഫ് പൊവ്വൽ, അലുംനീ അംഗങ്ങൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു,

Macare health second

Comments are closed.