mehandi new

പിടുത്തംവിട്ട് കോവിഡ് ഗുരുവായൂരിൽ 60.92ശതമാനം നഗരസഭ പൂർണ്ണമായും കണ്ടയിന്റ്മെന്റ് സോൺ

fairy tale

ഗുരുവായൂർ : ഗുരുവായൂരിൽ കോവിഡ് അതിവ്യാപനം രൂക്ഷം. ഇന്ന് ടെസ്റ്റ്‌ പോസറ്റിവിറ്റി 69.92ൽ. ഇന്ന് ലഭിച്ച പരിശോധനാ ഫലത്തിൽ 238 പേരിൽ 145 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുരുവായൂരിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വ്യപകമായ വാർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ആകെയുള്ള 43 വാർഡുകളിൽ മൈക്രോ കണ്ടയിന്റ്മെന്റ് സോണുകൾ ദിനേനെ വർധിച്ച് 32 വാർഡുകളും കഴിഞ്ഞ ദിവസം അതിതീവ്ര കോവിഡ് വ്യാപന മേഖലയിൽ ഉൾപ്പെടുത്തിയിരുന്നു

സമീപ നഗരസഭകളും പഞ്ചായത്തുകളും ഇതിനേക്കാൾ കുറഞ്ഞ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യുമ്പോഴേക്കും പൂർണ്ണമായും ലോക്ക് ചെയ്തിരുന്നു. തീരദേശ മേഖലയിൽ പ്രത്യേകിച്ചും. എന്നാൽ ഗുരുവായൂർ നഗരസഭയിൽ അത് 70 ശതമാനത്തിനടുത്ത് പോസറ്റിവിറ്റി എത്തിയപ്പോഴാണ് കലക്ടർ സമ്പൂർണ കണ്ടയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ചത്.

Meem travels

Comments are closed.