mehandi new

സ്വാതന്ത്ര്യ ശതാബ്ദി: വിദ്യാര്‍ഥികളില്‍ നിന്നും പൊതുജനങ്ങളില്‍നിന്നും ആശയങ്ങള്‍ തേടുന്നു – 5 ലക്ഷം രൂപ സമ്മാനം

fairy tale

ന്യൂഡല്‍ഹി : 2047 ലെ ഇന്ത്യയെക്കുറിച്ചുള്ള ഏറ്റവും മികച്ച ആശയത്തിന്‌ 5 ലക്ഷം രൂപ സമ്മാനം. രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക്‌ 3 ലക്ഷം രൂപയും 2 ലക്ഷം രൂപയും ലഭിക്കും. സ്വാതന്ത്രത്തിന്റെ ശതാബ്ദി വര്‍ഷമായ 2047 ലേക്കുള്ള ദർശന രേഖ തയാറാക്കാനാണ്‌ കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ഥികളില്‍ നിന്നും പൊതുജനങ്ങളില്‍നിന്നും ആശയങ്ങള്‍ തേടുന്നത്‌. ശാക്തീകരിക്കപ്പെട്ട ഇന്ത്യന്‍ പൗരന്‍, സുസ്ഥിര സാമ്പത്തിക സ്ഥിതി, ഇന്നവേഷന്‍/സയന്‍സ്‌/ ടെക്നോളജി, സദ്ഭരണവും സുരക്ഷയും, ലോകവ്യവസ്ഥയില്‍ ഇന്ത്യയുടെ സ്ഥാനം എന്നീ വിഷയങ്ങളിലാണ്‌ ആശയങ്ങള്‍ തേടുന്നത്‌. വിശദാംശങ്ങള്‍ക്ക്‌: viksitbharat2047.mygov.in

planet fashion

Macare health second

Comments are closed.