ജമലുല്ലൈലി സയ്യിദന്മാർ അഥവാ കടലുണ്ടി തങ്ങന്മാർ – പുസ്തകം പ്രകാശനം ചെയ്തു

വടക്കേകാട്: സയ്യിദ് ഫസൽ ആറ്റക്കോയ തങ്ങൾ ജമലുല്ലൈലി രചിച്ച കേരളത്തിലെ “ജമലുല്ലൈലി സയ്യിദന്മാർ അഥവാ കടലുണ്ടി തങ്ങന്മാർ” എന്ന പുസ്തകം രണ്ടാം ഭാഗം പ്രകാശനം ചെയ്തു. ടി പി അബൂബക്കർ മുസ്ലിയാർ (വന്മേനാട് ഉസ്താദ്) തേഞ്ഞിപ്പലം സയ്യിദ് മുഹമ്മദ് അബ്ദുറഹ്മാൻ ജമലുല്ലൈലിക്ക് ആദ്യ കോപ്പി നൽകി. ഹുസൈൻ അൻവരി കല്ലൂർ പുസ്തക പരിചയം നടത്തി.

സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, ബാപ്പുട്ടി തങ്ങൾ ജമലുല്ലൈലി, മുല്ലകോയ തങ്ങൾ ജമലുല്ലൈലി, പൂക്കോയ തങ്ങൾ ജമലുല്ലൈലി, സെയ്ദലവിക്കോയ തങ്ങൾ ജമലുല്ലൈലി, മുസ്ഥഫ തങ്ങൾ ഐദറൂസി, അബ്ദുറഊഫ് തങ്ങൾ ഐദറൂസി, അബ്ദുൽ ഖാദിർ സഖാഫി, അഷ്റഫ് ഹാജി, അബ്ദുൽ കരീം നിസാമി, അഷറഫ് മൗലവി, ഹനീഫ കോട്ടയിൽ തുടങ്ങിയവർ സംബന്ധിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.