mehandi new

കണ്ണൂർ ശരീഫ് ഇന്ന് തൊട്ടാപ്പിൽ – തീരോത്സവം സാംസ്കാരിക സമ്മേളനം ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്യും

fairy tale

തൊട്ടാപ്പ് : കടപ്പുറം ഗ്രാമപഞ്ചായത് സംഘടിപ്പിക്കുന്ന തീരോത്സവത്തിന്റെ ഭാഗമായി കണ്ണൂർ ശരീഫ് ഫാസില ബാനു എന്നിവർ നയിക്കുന്ന സംഗീത നിശ ഇന്ന് തൊട്ടാപ്പിൽ അരങ്ങേറും. വൈകീട്ട് 5 മണിക്ക് മരക്കമ്പനി പരിസരത്തുനിന്ന് ആരംഭിച്ച് സാംസ്കാരിക ഘോഷയാത്ര തീരോത്സവ മൈതാനിയിൽ സമാപിക്കും 

planet fashion

തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ട്യ ഐ എ എസ് ഉദ്ഘാടനം നിർവഹിക്കും.  സിനിമ താരങ്ങളായ ആയ ജ്വല്‍ മേരി, സാജൻ പള്ളുരുത്തി എന്നിവർ വീശിഷ്ടാതിഥികളായി പങ്കെടുക്കും. തുടർന്ന് സംഗീത നിശ ആരംഭിക്കും

Unani banner ad

Comments are closed.