mehandi new

കേരളവും മാധ്യമങ്ങളും – സിപിഎം സെമിനാർ സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : സിപിഐ എം ജില്ലാസമ്മേളനത്തിൻ്റെ ഭാഗമായി ആധുനിക കേരളവും മാധ്യമങ്ങളും എന്ന വിഷയത്തെ അധികരിച്ച്  സെമിനാർ നടത്തി. ചാവക്കാട് വസന്തം കോർണറിൽ നടന്ന സെമിനാർ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ വി സുധാകരൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. 

planet fashion

അഡ്വ. രശ്മിത രാമചന്ദ്രൻ, ദേശാഭിമാനി തൃശൂർ യൂണിറ്റ് അസിസ്റ്റൻ്റ് മാനേജർ ടോം പനക്കൽ എന്നിവർ വിഷയാവതരണം നടത്തി. 

സിപിഐ ചാവക്കാട് ഏരിയാ സെക്രട്ടറി ടി ടി ശിവദാസ്, എൻ കെ  അക്ബർ എംഎൽഎ, എ എച്ച് അക്ബർ, എം ആർ രാധാകൃഷ്ണൻ, ഷീജാ പ്രശാന്ത്, മാലിക്കുളം അബ്ബാസ് എന്നിവർ സംസാരിച്ചു.

Comments are closed.