mehandi new

ചേറ്റുവ പാലത്തിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം – രണ്ട് പേർക്ക് പരിക്ക്

fairy tale

ചേറ്റുവ: ചേറ്റുവ പാലത്തിൽലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

planet fashion

ഇന്ന് പുലർച്ചെ 3.30 യോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്നും ടൈൽസ് കയറ്റി വന്ന കണ്ടയ്നർ ലോറിയും, വയനാട്ടിൽ നിന്നും കായ കയറ്റി വന്ന ലോറിയും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ നാല് മണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. 7.30 യോട് കൂടിയാണ് ഗതാഗതം പൂർവ്വ സ്ഥിതിയിലാക്കിയത്.

വാഹനപകടത്തെ തുടർന്ന് ഗതാഗത കുരുക്കിൽ വാഹനങ്ങളുടെ നീണ്ട നിര.

Ma care dec ad

Comments are closed.